ടി.ഡി..എൽ.പി.എസ് .തുറവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.റ്റി.ഡി.എൽ.പി.എസ്.തുറവൂർ
ടി.ഡി..എൽ.പി.എസ് .തുറവൂർ | |
---|---|
വിലാസം | |
'തുറവൂർ 'തുറവൂർ,തിരുമല ഭാഗം പി.ഒ. , 688540 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 1918 |
വിവരങ്ങൾ | |
ഫോൺ | 0478 2565835 |
ഇമെയിൽ | 34318gtdlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34318 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[ആലപ്പുഴ]] |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ ചേർത്തല | ചേർത്തല]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ.സി.വിജയകുമാർ
|
അവസാനം തിരുത്തിയത് | |
28-12-2021 | Mka |
[[Category: ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category: 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കുത്തിയതോട് പഞ്ചായത്തിലെ ഏക സർക്കാർ വക എൽ. പി. സ്കൂൾ
ചരിത്രം
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തൽ തുറവൂർ പടിഞ്ഞാറ്റിൻകര നിവാസികളുടെയും തീരദേശവാസികളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി വലിയകുളം എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടം സ്ഥാപിക്കപ്പെട്ടു. ഗൗഡ സാരസ്വത ബ്രാഹാമണരുടെ കുട്ടായ്മയിൽ ആരംഭിച്ച ഈ കുടിപ്പള്ളിക്കൂടം 1921 ൽ തിരുമലദേവസ്വത്തിന്റെ മറ്റ് വിദ്യാലയ സമുച്ചയങ്ങളോടൊത്ത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. തിരുമലദേവസ്വത്തിന്റെ ചുമതലയിലിരുന്ന ടി.ഡി.എൽ.പി.സ്കൂളിനെ 1960ൽ സർക്കാർ ഏറ്റടുക്കുകയുണ്ടായി. അങ്ങനെ കുത്തിയതോട് പഞ്ചായത്തിലെ ഏക സർക്കാർ വക എൽ.പി. സ്കൂളായി ഗവൺമെന്റ് ടി. ഡി. എൽ. പി. സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി. രമാദേവി പി. എസ്.
- ശ്രീമതി. മേരി മേബിൾ
- ശ്രീമതി. മീന
- ശ്രീമതി.നബീസത്ത് ബീവി
- ശ്രീമതി. കുസുമകുമാരി
- ശ്രീമതി. നബീസത്ത് ബീവി എം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തിരക്കഥാകൃത്തായ ശ്രീ. സലീം ചേർത്തല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.76972128364242° N, 76.3053435087204° E |zoom=13}}