എം.ആർ.എസ് മൂന്നാർ
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം.ആർ.എസ് മൂന്നാർ.
എം.ആർ.എസ് മൂന്നാർ | |
---|---|
വിലാസം | |
മൂന്നാർ മൂന്നാർ. പി. ഒ, , ഇടുക്കി 685509 , ഇടുക്കി ജില്ല | |
സ്ഥാപിതം | 11 - 11 - 1997 |
വിവരങ്ങൾ | |
ഫോൺ | 04865231209 |
ഇമെയിൽ | mrsmunnar@rediffmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30072 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജൻ എം |
പ്രധാന അദ്ധ്യാപകൻ | ജോണ് മാത്യു കെ |
അവസാനം തിരുത്തിയത് | |
27-09-2020 | Mrsmunnar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1997-ൽ പഴയ മൂന്നാറിൽ ഗവണ്മെന്റ് വൊക്കെഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചു. 2008-ല് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂൾ കെട്ടിത്തീൽ ഹൈസ്ക്കൂളിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഏകദേശം 35 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2016 JULY മുതൽ പത്താം ക്ലാസ് സ്മാ൪ട്ട് ക്ലാസ് ആണ്. സയൻസ് ലാബ്,
ആയിരത്തിലധികം പുസ്തകങ്ങളുള്ള ലെബ്രറി .എസ് പി സി ഓഫീസ് എന്നിവ നിലവിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ =
- സ് ററുഡന്റ് പോലീസ് കേഡററ്
- eyes' പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
. നാഷണൽ ഗ്രീൻ കോ൪പ്പ്സ്
.N S S
. കരാട്ടേ
. യോഗ പരിശിലനം . കാ൪ഷിക ക്ലബ്
. S E P
മാനേജ്മെന്റ്
- എസ് ടി ഡിപ്പാർട്ട്മെൻറ്റ് കേരള സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- റജീന സ്വ൪ണ്ണത്തായി
- കെ ബാലകൃഷ്ണൻ
- അനിത
- ലിസമ്മ പടമാടൻ
- രാമകൃഷ്ണൻ
- കെ ജെ മുരളീധരൻ
- ക്രിസ് റ്റൽ ജോണ് ജെ എസ്
- ഹുസൈൻ
- ജോണ് മാത്യു കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ അധ്യാപകർ
- ജയദേവൻ
- അജയൻ
- മീര
- സുജയ്ബാബു.ആർ
- മിനിമോൾ.കെ.ഡി
- ബിനോയ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|