സഹായം/തിരച്ചിൽ സഹായി

Schoolwiki സംരംഭത്തിൽ നിന്ന്
സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


  • https://schoolwiki.in എന്ന വിലാസത്തിലൂടെ സ്കൂൾവിക്കിയിലെത്താം.
  • വെബ് ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ schoolwiki.in/schoolcode ഉദാ - schoolwiki.in/15001 എന്ന് നൽകിയാൽ നേരിട്ട് ആ സ്കൂളിന്റെ താളിൽ എത്താവുന്നതാണ്.
  • വിദ്യാലയത്തിന്റെ code + schoolwiki എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ വിദ്യാലയം കണ്ടെത്താം.
  • വിദ്യാലയത്തിന്റെ പേര് + schoolwiki എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ വിദ്യാലയം കണ്ടെത്താം.
  • സ്കൂളിന്റെ പേരിനൊപ്പമുള്ള സ്ഥലപ്പേര് മാത്രം നൽകി ഗൂഗിൾസെർച്ച് ചെയ്താലും സ്കൂൾ കണ്ടെത്താനുള്ള സാധ്യത കൂടുതലാണ്.
  • ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം.
  • ജില്ല, ഉപ ജില്ല, എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം.
  • പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്ത് അന്വേഷിക്കാം.
  • സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താൽ സ്കൂൾപേജ് ലഭിക്കുന്നതാണ്.
  • സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.
  • അക്ഷരസൂചികയിലൂടെയും അവശ്യമായ താളുകൾ കണ്ടെത്താം.
  • ജില്ലകളിലൂടെ ==> ജില്ല ==> വിദ്യാഭ്യാസ ജില്ല ==> ഹൈസ്കൂൾ എന്ന ക്രമത്തിൽ ഹൈസ്കൂൾ കണ്ടെത്താം.
  • ജില്ല ==> ഉപ ജില്ല ==> എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകൾ കണ്ടെത്താം.

അക്ഷരസൂചികയിലൂടെ

  • അക്ഷരസൂചികയിലൂടെയും ആവശ്യമായ താളുകൾ കണ്ടെത്താം.


അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)
"https://schoolwiki.in/index.php?title=സഹായം/തിരച്ചിൽ_സഹായി&oldid=1897741" എന്ന താളിൽനിന്ന് ശേഖരിച്ചത്