വടമൺ ജി.യു.പി.എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വടമൺ ജി.യു.പി.എസ്. | |
---|---|
വിലാസം | |
വടമൺ ജി യു പി എസ് വടമൺ,വടമൺ പി.ഒ ,അഞ്ചൽ , വടമൺ പി.ഒ. , 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 04752276306 |
ഇമെയിൽ | vadamongups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40343 (സമേതം) |
യുഡൈസ് കോഡ് | 32130100203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചൽ പഞ്ചായത്ത് |
വാർഡ് | 2 ചോരനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പഞ്ചായത്ത് |
സ്കൂൾ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ്കുമാർ എൻ. |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ ശരത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വടമൺ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ചരിത്രം
അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്കൂൾ ആണ് ഗവ. യു പി സ്കൂൾ വടമൺ.അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ചോരനാട് വാർഡിൽ സ്ഥിതിചെയ്യുന്നു. മണ്ണുപറമ്പിൽ കേശവൻ എന്ന മഹാമനസ്കൻ ഒരു സ്വകാര്യ എൽ പി സ്കൂൾ ആയി 1926 ൽ ആരംഭിച്ചു. 1933 ൽ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും തുടർന്ന് 1968 ൽ യു പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളുൾപ്പെടെ അനേകായിരങ്ങൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ സ്കൂളിൽ നിന്നാണ് .
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് കെട്ടിടങ്ങൾ ഉൾപ്പടെ 7 കെട്ടിടങ്ങളും 1 .23 ഏക്കർ സ്ഥലവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ELEP (English Language Enhancement programme)
- SSSS (School Social Service Scheme)
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പർ | ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് | കാലയളവ് |
വിൽസൺ | ||
വഹാബ് | ||
വിലാസിനി | ||
യശോദ | 2003-2004 | |
ഗാന്ധിലാൽ.എൻ | 2004-2005 | |
പദ്‌മകുമാരി | 2005-2006 | |
ജി.ഷാനവാസ് | 2006-2007 | |
ജി.വിജയൻപിള്ള | 2007-2015 | |
ഇന്ദിരാമ്മാൾ | 2015-2017 | |
ലീലാമ്മ ജോർജ് | 2017-2018 | |
ജയകുമാരി .ബി .കെ | 2018-2021 |
നേട്ടങ്ങൾ
എൽ .എസ് .എസ്
സംസ്‌കൃതം സ്കോളർഷിപ്പ്
അറബിക് കലോത്സവം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.റിട്ടയേർഡ് ജസ്റ്റിസ് ശ്രീ.ബി .കെമാൽ പാഷ
2.DYSP ശ്രീ.ബൈജു
ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി
* .പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനൊന്ന് കിലോമീറ്റർ) * വടമൺ പോസ്റ്റോഫീസിനു (691306) സമീപം * നാഷണൽ ഹൈവെയിൽ പുനലൂർ ബസ്റ്റാന്റിൽ നിന്നും പത്തു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- 40343
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ