പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 18093-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18093 |
| യൂണിറ്റ് നമ്പർ | 18093 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ലീഡർ | അഫ്ഷീൻ കെ.പി. |
| ഡെപ്യൂട്ടി ലീഡർ | ഫിസാൻ അഹമ്മദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൃഷ്ണ കുമാർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിഷാ നെൽസൺ |
| അവസാനം തിരുത്തിയത് | |
| 10-01-2026 | Lkpandallur |
| 18093-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18093 |
| യൂണിറ്റ് നമ്പർ | 18093 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ലീഡർ | ഐഷ ഇവാ എംപി |
| ഡെപ്യൂട്ടി ലീഡർ | കെൻസ് റഹ്മാൻ കെ.കെ. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് മുനീർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീരഞ്ജിനി |
| അവസാനം തിരുത്തിയത് | |
| 10-01-2026 | Lkpandallur |
LK Aptitude test 2025
ഈ വർഷം ഏകദേശം 369 ഓളം വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റസ് അംഗത്വം ലഭിക്കുന്നതിന് വേണ്ടിയുള്ള ടെസ്റ്റിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.
ഇതിൽ നിന്നും മികച്ച മാർക്ക് ലഭിച്ച 80 വിദ്യാർഥികളെ ചേർത്ത് ഈ വർഷത്തെ ബാച്ച് രൂപീകരിച്ചു.
Preliminary Camp September 2025
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ക്യാമ്പ് ഹെഡ്മാസ്റ്റർ പി. ബി രഘുനാഥ് ഉദ്ഘാടനം ചെയ്തു.എട്ടാം ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ, റോബോട്ടിക് തുടങ്ങിയ വിഷയങ്ങളിൽ മലപ്പുറം ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ യാസർ അറഫാത്ത് TK ക്ലാസ് എടുത്തു.തുടർന്ന് രക്ഷിതാക്കളുടെ യോഗവും സംഘടിപ്പിച്ചു.യോഗത്തിൽ അനിൽകുമാർ, kite മാസ്റ്റർമാരായ കൃഷ്ണകുമാർ വി, മുഹമ്മദ് മുനീർ പി, മുഹമ്മദ് ഫാസിൽ T, നിഷാ നെൽസൺ, ശ്രീരഞ്ജിനി. പി എന്നിവർ പ്രസംഗിച്ചു.