ജി എൽ പി എസ് എടവിലങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് എടവിലങ്ങ്
വിലാസം
എടവിലങ്ങ്

എടവിലങ്ങ്
,
എടവിലങ്ങ് പി.ഒ.
,
680671
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0480 2808108
ഇമെയിൽglpshsedavilangu@gmail.com
കോഡുകൾ
സ്കൂൾ കോഡ്23414 (സമേതം)
യുഡൈസ് കോഡ്32070600705
വിക്കിഡാറ്റQ64091262
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക‍ജ്യോതി.കെ
പി.ടി.എ. പ്രസിഡണ്ട്ഷഫീർ.പി.എ
എം.പി.ടി.എ. പ്രസിഡണ്ട്ആശാ രമേശ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് വില്ലേജിൽ തീരദേശത്തോട് ചേർന്ന് കിടക്കുന്ന ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കു ഭാഗത്ത് വാർഡ് 8 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6,5വാർഡിൽ നിന്നാണ് കൂടുതൽ കുട്ടികൾ വരുന്നത്. 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 123വിദ്യാർത്ഥികളും പ്രീ -പ്രൈമറി വിഭാഗത്തിൽ 70 വിദ്യാർത്ഥികളുമുണ്ട്. 7 അധ്യാപകരും ഒരു പി. ടി. സി. എം ഉം പാചകത്തൊഴിലാളിയും ഇവിടെ ജോലി ചെയ്യുന്നു. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണ് സ്‌കൂളിനുള്ളത്‌. മരങ്ങളും ചെടികളും നിറഞ്ഞ മനോഹരമായ വിദ്യാലയം ഒരു ഗൃഹാതുരത പകർന്നു നൽകുന്നു.ജില്ലയിലെ ഏറ്റവും പഴകമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

പതിനെട്ടരയാളം സ്കുുള്ഒരു പുരാതന വിദ്യാലയം ആണ്.കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് വില്ലേജിൽ തീരദേശത്തോട് ചേർന്ന് കിടക്കുന്ന ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കു ഭാഗത്ത് വാർഡ് 8 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6,5വാർഡിൽ നിന്നാണ് കൂടുതൽ കുട്ടികൾ വരുന്നത്. 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 80വിദ്യാർത്ഥികളും പ്രീ -പ്രൈമറി വിഭാഗത്തിൽ 28 വിദ്യാർത്ഥികളുമുണ്ട്. 5 അധ്യാപകരും ഒരു പി. ടി. സി. എം ഉം പാചകത്തൊഴിലാളിയും ഇവിടെ ജോലി ചെയ്യുന്നു. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണ് സ്‌കൂളിനുള്ളത്‌. മരങ്ങളും ചെടികളും നിറഞ്ഞ മനോഹരമായ വിദ്യാലയം ഒരു ഗൃഹാതുരത പകർന്നു നൽകുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • ആകർഷകമായ കളിസ്ഥലം
  • വിശാലമായ 3 ഏക്കർ ഭൂമി
  • 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ.
  • കുട്ടികൾക്കായുള്ള പാർക്ക്
  • വിശാലമായ ഓഡിറ്റോറിയം
  • വൈവിധ്യമാർന്ന പൂന്തോട്ടം
  • ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • എൽ.സി.ഡി. പ്രൊജക്ടർ, എല്ലാ ക്ലാസുകളിലും ലാപ്‌ടോപ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്

മുൻ സാരഥികൾ

ക്രമ

നമ്പർ

കാലയളവ് പേര്
1
2
3 2017 ജൂലിയറ്റ്
4 2017-2022 റാണി.എം.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

കൊടുങ്ങല്ലൂർ പട്ടണത്തിൽ നിന്നും നാലര കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്കുള്ളത്. കൊടുങ്ങല്ലൂർ നിന്നും ഗുരുവായൂർ റൂട്ടിൽ കോതപറമ്പ് ജംഗ്ഷനിൽ നിന്നും കാര ഭാഗത്തേക്ക് വരുമ്പോൾ എടവിലങ്ങ് പഞ്ചായത്ത് എത്തുന്നതിന് മുമ്പുള്ള സ്റ്റോപ്പ് ആണ് എടവിലങ്ങ് സ്കൂൾ.

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എടവിലങ്ങ്&oldid=2532126" എന്ന താളിൽനിന്ന് ശേഖരിച്ചത്