ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ | |
---|---|
വിലാസം | |
Uliyathadka Shiribagilu പി.ഒ. , 671124 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04994 240600 |
ഇമെയിൽ | gwlpsshiribagilu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11447 (സമേതം) |
യുഡൈസ് കോഡ് | 32010300203 |
വിക്കിഡാറ്റ | Q64398782 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മധൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ 1 to 5 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 157 |
പെൺകുട്ടികൾ | 161 |
ആകെ വിദ്യാർത്ഥികൾ | 318 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Rukmini P |
പി.ടി.എ. പ്രസിഡണ്ട് | Mohammed Rafeeq |
എം.പി.ടി.എ. പ്രസിഡണ്ട് | Sumaiya |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി സ്കൂൾ ഷിറിബാഗിലു.മധൂർ ജില്ലാപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ വിദ്യാലയം നിലനിൽക്കുന്നത്.ജില്ലാപഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ സ്കൂളിനു ലഭിക്കുന്നുണ്ട്.
മുൻസാരഥികൾ
Sl. No | Name | From | To |
---|---|---|---|
1 | ബി.സീതാറാം | ||
2 | അമ്മിണി | ||
3 | സീതാറാം ഷെട്ടി | ||
4 | ലീലാമണി | ||
5 | വീണ | ||
6 | ലീല ബി | ||
7 | Rukmini P | 04/06/2019 | 31/03/2022 |
8 | Shashikala CH | 28/04/2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത ഗായകൻ നവാസ്
പ്രശസ്ത പത്രപ്രവർത്തകൻ രാധാകൃഷ്ണൻ ഉളിയത്തടുക്ക
ഡോ.ഗുരുപ്രസാദ്
ഡോ.ശോഭിത
ഡോ.ശ്വേത
ഡോ.സുഭാഷ്
സർവേയർ ഗോപാല
വഴികാട്ടി
- കാസറഗോഡ് ടൗണിൽ നിന്നും മധൂർ റൂട്ടിൽ 6 കിലോമീറ്റർ അകലെയാണ് വിദ്യാലയം
- കാസറഗോഡ് ടൗണിൽ നിന്നും വിദ്യാനഗർ-സീതാംഗോളി റൂട്ടിൽ 7 കിലോമീറ്റർ അകലമുണ്ട്
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11447
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ 1 to 5 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ