ജി.എൽ.പി.എസ്. മഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മഞ്ചേരി
വിലാസം
മഞ്ചേരി

ജി എൽ പി എസ് മഞ്ചേരി
,
മഞ്ചേരി പി.ഒ.
,
676121
,
മലപ്പുറം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0483 2762056
ഇമെയിൽglpsmanjeri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18532 (സമേതം)
യുഡൈസ് കോഡ്32050600608
വിക്കിഡാറ്റQ64565147
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,മഞ്ചേരി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ205
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി റജി
പി.ടി.എ. പ്രസിഡണ്ട്മനേഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്ജിജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ വായപ്പാറപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ മഞ്ചേരി.

1912-ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ചേരി കോവിലകത്തെ പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തി നു വേണ്ടി ആരംഭിച്ച വിദ്യാലയമായതിനാൽ പഴയകാലത്ത് 'പെൺപള്ളിക്കുടം' എന്ന പേരിലും അറിയപ്പെട്ടിരുന്നു . പിന്നീടാണ് എല്ലാ കുട്ടികൾക്കും പഠിക്കാൻ അവസരം ലഭിച്ചത് . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഭക്ഷണ ശാല, വിശാലമായ ഓഡിറ്റോറിയം, ലൈബ്രറി, പാചക ശാല ,പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

കായിക മേള
കലാ മേള
പ്രവറ്ത്തി പരിചയ മേള

ക്ലബുകൾ

  •   ഹെൽത്ത് ക്ലബ്
  • സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്
  • വിദ്യാരംഗം  കലാസാഹിത്യവേദി
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • അറബി ക്ലബ്ബ്
  • ഗണിതക്ലബ്
  • ഹരിതസേന

ഹരിതസേനയുടെ നേതൃത്വത്തിൽ മുറ്റത്തൊരു പൂപ്പാടം പദ്ധതി സ്കൂളിൽ നടപ്പാക്കി. ഇതിന്റെ ഭാഗമായി മല്ലിക ചെടികൾ നടുകയുണ്ടായി .

മുൻ സാരഥികൾ 

  • സനൽ കുമാർ (2015-2019)
  • കെ ഹരി (2019-2020)
  • ഇസ്മായിൽ പൂതനാരി (2021-2022)
  • ടി റജി ( 2022- )

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മഞ്ചേരി&oldid=2529477" എന്ന താളിൽനിന്ന് ശേഖരിച്ചത്