ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
TEAM LK

ആമുഖം

കുട്ടികൾക്ക് വിവര വിനിമയ സാങ്കേതിക വിദ്യയിലുള്ള അഭിരുചി വളർത്തുന്നതിനായി 2018-2019 വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രാഫിക്ക് & അനിമേഷൻ, മലയാളം കംപ്യൂട്ടിങ്, പ്രോഗ്രാമിങ്, റോബോ‍ർ്ട്ടിക്ക് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. വിദഗ്ദ്ധരുടെ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.ഓണാഘോഷങ്ങളുടെ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ അയയ്ക്കുന്നതിനായി ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

36038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36038
യൂണിറ്റ് നമ്പർLK/2018/36038
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹരിപ്രിയ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയദർശിനി എ ആർ
അവസാനം തിരുത്തിയത്
01-10-202536038


ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ2019

സ്കൂൾതല ക്യാമ്പ്

LITTLE KITE രക്ഷാകർതൃ സംഗമം

2020-23 വർഷ വിദ്യാർത്ഥികളുടെ സ്കൂൾതല ക്യാമ്പ് 2022 ജനുവരി 20 നടന്നു. ഗ്രാഫിക്സ് ആൻഡ് അനിമേഷൻ, സ്ക്രാച്ച് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.

2025- 2028  വർഷത്തെ  ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ്  25/09 / 2025  ദിവസം നടന്നു ...അനിമേഷൻ ,റോബോട്ടിക്‌സ്  തുടങ്ങിയ വിഭാഗങ്ങളിൽ മാസ്റ്റർ ട്രെയിനർ  ക്ലാസുകൾ എടുത്തു . തുടർന്ന് LK  കുട്ടികളുടെ രക്ഷാകർത്താക്കൾക്കുള്ള  മീറ്റിംഗ് നടന്നു

ഡിജിററൽ പൂക്കളം

ഓണാഘോഷത്തിന്റെ ധാഗമായി ഡിജിറ്റൽ പൂക്കള നിർമ്മാണം നടത്തി.