എൻ.എസ്.എസ്.എൽ.പി.എസ്. അടൂർ

Schoolwiki സംരംഭത്തിൽ നിന്ന്

|

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ.എസ്.എസ്.എൽ.പി.എസ്. അടൂർ
വിലാസം
പരുത്തിപ്പാറ

എൻ.എസ്.എസ്. എൽ. പി. എസ്. അടൂർ
,
വടക്കടത്തുകാവ് പി.ഒ.
,
691526
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽnsslpsadoor2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്38241 (സമേതം)
യുഡൈസ് കോഡ്32120100716
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ21
അദ്ധ്യാപകർ2
ഹയർസെക്കന്ററി
അദ്ധ്യാപകർ2
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി. ശ്രീലേഖ
പി.ടി.എ. പ്രസിഡണ്ട്സിബി ബെന്നി
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ശ്രീമദ് ദയാനന്ദ സ്വാമി സ്ഥാപിച്ച സംസ്കൃത വിദ്യാലയം പിന്നീട് 8- 7 -1934 ൽ നായർ സർവീസ് സൊസൈറ്റിക്ക് നൽകി. 1111 കന്നിമാസം പന്ത്രണ്ടാം തീയതി ശ്രീമദ് ദയാനന്ദസ്വാമി സമാധിയായി. അദ്ദേഹത്തിന്റെ സമാധി മണ്ഡപം അമ്പലം ആക്കി അതിനുള്ളിൽ ശിവ പ്രതിഷ്ഠയും നടത്തി. വർഷംതോറും കന്നി മാസത്തിൽ പൂരൂരുട്ടാതി നാളിൽ സമാധിദിനം നാനാ മതസ്ഥരുടെ സാന്നിധ്യത്തിൽ സമുചിതമായി ആചരിച്ചു വരുന്നു. ഈ ദിവസം ക്ഷേത്രത്തിൽലെ  വിശേഷാൽ പൂജയും അന്നദാനവും പ്രധാന ചടങ്ങുകളാണ്. ശ്രീമദ് ദയാനന്ദ സ്വാമി സ്ഥാപിച്ച ഈ സംസ്കൃത വിദ്യാലയം പിന്നീട് പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിവ ഉൾപ്പെടുന്ന പൊതുവിദ്യാലയം ആയി മാറി.

ഭൗതികസൗകര്യങ്ങൾ

20 ഏക്കർ ഭൂമി സ്വന്തമായുണ്ട്. ഓഫീസ് റൂം ഉൾപ്പെടെ നമ്മുടെ സ്കൂളിൽ 9 മുറികളുണ്ട്. കമ്പ്യൂട്ടർ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ, ലൈബ്രറി സൗകര്യം തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ നമ്മുടെ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി എൽ വിജയലക്ഷ്മി അമ്മ
  2. എൽ വിജയലക്ഷ്മി

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടക്കടത്തുകാവ് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.



Map
"https://schoolwiki.in/index.php?title=എൻ.എസ്.എസ്.എൽ.പി.എസ്._അടൂർ&oldid=2530186" എന്ന താളിൽനിന്ന് ശേഖരിച്ചത്