എച്ച്. എഫ്. ഇ. എം. എൽ. പി. എസ്. മണ്ണുത്തി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എച്ച്. എഫ്. ഇ. എം. എൽ. പി. എസ്. മണ്ണുത്തി | |
|---|---|
H.F.E.M.L.P.S MANNUTHY | |
| വിലാസം | |
മണ്ണുത്തി മണ്ണുത്തി പി.ഒ. , 680651 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1973 |
| വിവരങ്ങൾ | |
| ഫോൺ | 0487 2371746 |
| ഇമെയിൽ | holygamilyschoolmannuthy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22431 (സമേതം) |
| യുഡൈസ് കോഡ് | 32071803902 |
| വിക്കിഡാറ്റ | Q110542743 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 63 |
| പെൺകുട്ടികൾ | 42 |
| ആകെ വിദ്യാർത്ഥികൾ | 105 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീത്ത കെ ഒ |
| പി.ടി.എ. പ്രസിഡണ്ട് | സണ്ണി വാഴപ്പിള്ളി |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത ഷാജൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തൃശ്ശൂർ വിദ്യാഭ്യാസഉപജില്ലയിൽ 49വർഷം പഴക്കമുള്ള മണ്ണുത്തി ദേശത്ത്സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃതഅൺ എയ്ഡഡ് വിദ്യാലയമാണ് ഹോളിഫാമിലി എൽപി സ്കൂൾ
ചരിത്രം
തിരുക്കുടുംബ സഭ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യ യുടെയുംസഹസ്ഥാപകൻ ധന്യൻ ജോസഫ് വിതയത്തിൽ അച്ഛൻറെയും നാമധേയത്തിൽസ്ഥാപിതമായ തിരുകുടുംബ സന്യാസിമാരുടെ നാമധേയത്തിൽ 1973 ജൂൺ 1ന്ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ മണ്ണുത്തി സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർസ്ഥലത്ത് 2 കെട്ടിടങ്ങൾ 22ക്ലാസ്മുറികൾ,ITപഠനത്തിന് കംപ്യൂട്ടറുകൾ,ലൈബ്രറി,ശുചിമുറികൾ, സ്റ്റേജ്,കൈ കഴുകുന്ന സ്ഥലം,വിദ്യാലയത്തിന് ചുറ്റും മതിൽ.......
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന വിനോദ യാത്ര,കൗൺസിലിംഗ്,കലാകായിക പരിശീലനം,കൃഷി
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
തുടർച്ചയായി പത്തു വർഷം ഈസ്റ്റ് ഉപജില്ലാ കായികമേളയിൽ കിരീടം ചൂടി.
വഴികാട്ടി
- തൃശൂരിൽ നിന്നും ഏകദേശം 9കിലോമീറ്റർ അകലത്തായിചിറക്ക് കോട് വെള്ളാനിക്കര റൂട്ടിൽ സെൻറ് ആൻറണീസ് ദേവാലയത്തിന് പിറകിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- മണ്ണുത്തി പോലീസ് സ്റ്റേഷനു സമീപം .
- മണ്ണുത്തി വെറ്റിനറി കോളേജിന് സമീപം.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 22431
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
