ജി.എച്ച്. എസ് കല്ലാർകുട്ടി
ജി.എച്ച്. എസ് കല്ലാർകുട്ടി | |
---|---|
വിലാസം | |
കല്ലാർകുട്ടി, അടിമാലി കല്ലാർകുട്ടി,പി.ഒ, , അടിമാലി 685562 , ഇടുക്കി ജില്ല | |
സ്ഥാപിതം | 10 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 04864274210 |
ഇമെയിൽ | 29047ghskallarkutty@gmail.com |
വെബ്സൈറ്റ് | http://nil |
കോഡുകൾ | |
സ്കൂൾ കോഡ് | 29047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-01-2019 | Ghsk |
മലനാടിന്റെ തിലകക്കുറി
ചരിത്രം
1952 ജുണിൽ സക്കുൾ സഥാപിതമായി. കെ എസ ഇ ബി യുടെ അധിനതയിലുളള ആദ്യകാലസക്കുളുകളിൽ ഒന്നാണ ഇത. തുടർന്ന ഇത ഗവൺമെന്റ ഏറ്റെടുത്തു.പ്രക്രിതി മനൊഹരമയ സഹ്യതഴ്വരയീൽ കല്ലർകുട്ട്യ് ജലസംഭരനിക്കു സമീപം സ്തിതിചയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഓന്നം ആഘൊഷം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
Govt.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|07/2012-06/20131999-2000 | ജൊസെഫ് മർറ്റിൻ |
2000-03 | ഫാൻസി വില്ലിഅം |
06/2003-06/2004 | M P സൊഫി |
06/2004-11/04 | ഉഷാകുമരി C |
11/04-6/05 | പി ട്ടി ഔസേപപ് |
8/2005-01/2006 | പി പി ഔസെപപ് ഉന്നി |
3/2006-06/2006 | വി ജയപ്രകാശ് |
7/2006-3/2007 | പി കെ ശശികമാർ |
6/2007=7/2007 | എം പി സൊഫി |
3/2008-5/2008 | റ്റി പി ജമീല |
06/2008-08/2008 | സി വിജയൻ |
7/2008-3/2009 | പി പി മാത്യ |
07/2009-04/2010 | സി സുബ്രഹ്മന്ന്യൻ |
06/2010-05/2011 | കെ ശിവരാമൻ |
06/2011-06/2012 | പത്മകുുമാരി ഇ |
വനജകുുമാരി എ വി | |
06/2013-06/2014 | റ്റി ഭരതൻ |
07/2014-06/2016 | നളിന കെ |
06/2016-08/2016 | പരമേശ്വരൻ നമ്പൂതിരി പി എം |
10/2016-05/2017 | ശശിധരൻ ഇ വി |
06/2017- | സലോമി എ
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Sasikumar Pk ( Ex Student, Ex Teacher $ Ex H.M)
വഴികാട്ടി
|{{#multimaps: 9.9788285,76.9953606| width=600px | zoom=13 }} | |style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH 49 ന് തൊട്ട് Adimli നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി Adimali—Kattappana റോഡിൽ സ്ഥിതിചെയ്യുന്നു.- Munnar 32 KM അകലം
|}