ജി.എച്ച്. എസ് കല്ലാർകുട്ടി/എന്റെ ഗ്രാമം
ദൃശ്യരൂപം
കല്ലാർകുട്ടി കത്തിപ്പാറ
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ പഞ്ചായത്തിലാണ് കല്ലാർകുട്ടി സ്തിഥി ചെയ്യുന്നത്.അടിമാലി ബ്ലോക്കിലെ ഒരു ഗ്രാമമാണ് കല്ലാർകുട്ടി.ഒന്നു മുതൽ പത്ത് വരെ ക്ലാസുകൾ കത്തിപ്പാറ സ്കൂളിൽ ഉണ്ട്.ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.കത്തിപ്പാറ കവലയിൽ കെ എസ് ഇ
സ്തിഥി ,ചെയ്യുന്നു. [hitech school]