ഉള്ളടക്കത്തിലേക്ക് പോവുക

ചെറുമോത്ത് എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 2 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ചെറുമോത്ത് എം എൽ പി എസ്
വിലാസം
ചെറുമോത്ത്

ചെറുമോത്ത് പി.ഒ,
,
673517
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9495573822
ഇമെയിൽcherumothmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16650 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാത്തിമത്ത് സുഹറ
അവസാനം തിരുത്തിയത്
02-01-2019Sreejithkoiloth


പ്രോജക്ടുകൾ



ചരിത്രം

പഴയ മലബാർ ജില്ലയിലെ കുറുമ്പ്രനാട് താലൂക്കിൽ പിന്നോക്കാവസ്ഥയിലുള്ള കുയ്തേരിപ്രദേശത്തെ ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടായിരുന്നു 1925ൽ ഈ സ്ഥാപനം ആരംഭിച്ചത്.പല സ്കുളുകളും തുടങ്ങിയ അവസ്ഥയിൽ തന്നെ പഠിതാക്കൾ ഇല്ലാത്തതിനാൽ അടച്ചു പൂട്ടേണ്ടി വന്നങ്കിലും അക്കാലത്ത് തൊട്ടേ അന്തസ്സുയർത്തി പിടിച്ച ഈ സ്ഥാപനത്തിന് ഒരു ഹയർ എലിമന്ററി സ്കൂളായി ഉയരാൻ കഴിഞ്ഞു.അതോടെ ഒരു പ്രദേശത്തിന്റെ ചരിത്രവും ജീവനാഡിയുമായി ഈ സ്ഥാപനത്തിന് മാറാൻ കഴിഞ്ഞു.കെ പി കുഞ്ഞി കേളു കുറുപ്പായിരുന്നു പഴയ കാല മാനേജർ.==

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ചെറുമോത്ത്_എം_എൽ_പി_എസ്&oldid=572637" എന്ന താളിൽനിന്ന് ശേഖരിച്ചത്