ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് വിളമ്പുകണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് വിളമ്പുകണ്ടം
school photo
വിലാസം
വിളമ്പുകണ്ടം

വിളമ്പുകണ്ടംപി.ഒ,
വയനാട്
,
670721
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04936230200
ഇമെയിൽglpsvilambukandam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15452 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻLISSYKUTTY JOHN
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വിളമ്പുകണ്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് വിളമ്പുകണ്ടം . ഇവിടെ 87 ആൺ കുട്ടികളും 50 പെൺകുട്ടികളും അടക്കം 137 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == ചരിത്രം ==ചരിത്ര രേഖകൾ പ്രകാരം 1923 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അതിനു മുമ്പേ തന്നെ പല വീടുകളിലായി സ്കൂൾ പ്രവർത്തിച്ചിരുന്നതായും പറയപ്പെടുന്നു.വിളമ്പുകണ്ടം പ്രദേശത്തിൻറെ ഉന്നമനത്തിൽ എന്നും നിർണായക പങ്ക് വഹിച്ചിട്ടുള്ള ഈ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിർമിച്ചത് 1965 ലാണ്.അത് സ്ഥലത്തെ ഉദാരമതികൾ സംഭാവന ചെയത 2 ഏക്കർ സ്ഥലത്തായിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിളമ്പുകണ്ടം ഗവ.എൽ.പി.സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.സ്കൂളിന് സ്വന്തമായി 2 ഏക്കർ സ്ഥലവും കമ്പ്യൂട്ടർ ലാബ് അടക്കം 8 ക്ലാസ് മുറികളും ഉണ്ട്.രണ്ട് ക്ലാസ് മുറികൾ പ്രവർത്തിപ്പിക്കത്തക്ക വിധത്തിൽ ഒരു ഹാളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വിളമ്പുകണ്ടം&oldid=403560" എന്ന താളിൽനിന്ന് ശേഖരിച്ചത്