ഉള്ളടക്കത്തിലേക്ക് പോവുക

എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ
വിലാസം
വലിയന്നൂർ

എളയാവൂർ ധർമോദയം , പി ഓ വാരം
,
670594
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9995911487
ഇമെയിൽheadmaster.edlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13335 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി പി അനിത
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

1929 ൽ എളയാവൂർ ദേശത്തു വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായ ആലിൻതുണ്ടി എന്ന സ്ഥലത്തു അഞ്ചാം തരാം വരെയുള്ള ഓല മേഞ്ഞ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

ഓടിട്ട ഒറ്റ നില കെട്ടിടം . ഭൗതീക സാഹചര്യം നന്നേ കുറവായതിനാൽ ഇന്നത്തെ പഠനരീതിക്ക്‌ പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി,  ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് ,  ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ധർമ്മദാസ് ആയിരുന്നു സ്ഥാപക മാനേജർ .പിന്നീട് മാധവി എന്നവരിലൂടെ ഇപ്പോൾ ശ്രീമതി ഗിരിജയുടെ കയ്യിലെത്തിയിരിക്കുന്നു

മുൻസാരഥികൾ

രാജൻ മാസ്റ്റർ , കല്യാണി ടീച്ചർ , നാണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം ഓ നാരായണൻ മാസ്റ്റർ , എ ഓ അരവിന്ദാക്ഷൻ

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 9 കിലോമീറ്റർ സഞ്ചരിച്ചാൽ വലിയന്നൂർ ടൌൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ എളയാവൂർ ധർമോദയം സ്കൂളിലെത്താം {{#multimaps: 11.898790, 75.421945 | width=800px | zoom=16 }}