ജി.യു.പി എസ് പുറത്തൂർ
ജി.യു.പി എസ് പുറത്തൂർ | |||
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]] | |||
സ്ഥാപിതം | 01-06-{{{സ്ഥാപിതവര്‍ഷം}}} | ||
സ്കൂള്‍ കോഡ് | {{{സ്കൂള്‍ കോഡ്}}} | ||
സ്ഥലം | മലപ്പുറം | ||
സ്കൂള്‍ വിലാസം | {{{സ്കൂള്‍ വിലാസം}}} | ||
പിന്‍ കോഡ് | {{{പിന്‍ കോഡ്}}} | ||
സ്കൂള്‍ ഫോണ്‍ | {{{സ്കൂള്‍ ഫോണ്‍}}} | ||
സ്കൂള്‍ ഇമെയില്‍ | {{{സ്കൂള്‍ ഇമെയില്‍}}} | ||
സ്കൂള്‍ വെബ് സൈറ്റ് | {{{സ്കൂള്‍ വെബ് സൈറ്റ്}}} | ||
ഉപ ജില്ല | തീരൂ൪ | ||
വിദ്യാഭ്യാസ ജില്ല | മലപ്പുറം | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സർക്കാർ | ||
സ്കൂള്‍ വിഭാഗം | {{{സ്കൂള്‍ വിഭാഗം}}} | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 377 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 362 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}} | ||
അദ്ധ്യാപകരുടെ എണ്ണം | 30 | ||
പ്രധാന അദ്ധ്യാപകന്‍ | {{{പ്രധാന അദ്ധ്യാപകന്‍}}} | ||
പി.ടി.ഏ. പ്രസിഡണ്ട് | കുഞ്ഞികൃഷ്ണൻ | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
26/ 09/ 2017 ന് Visbot ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
ഭാരതപ്പുഴ അറബിക്കടലുമായി സംങ്കമിക്കുന്ന പൊന്നാനിക്കായലിൻറെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിൻറെ നിർധന വിദ്വാർത്തികളുടെ അക്ഷരമുറ്റനാണ് ഈ വിദ്വാലയം 1930 ൽ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോർഡ് ചേർമാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂൾ ആരാദിക്കുന്നത് .കലുബള്ളി അമ്മോത്ത് കുടുംബങ്ങൾ നൽകിയ സഥലങ്ങളിൽ ഓല ഷെഡിലാണ് ക്ളാസുകൾ പ്രവർത്തിച്ചു വന്നത് . Dr .മുഹമ്മദിൻറെ കുടുബം നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി 1930 ൽ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രത്തിക്കപെടുന്ന ഒരു വിദ്വാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവിൽ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തിയതിന്ന് പിറകിൽ ധാരാളം വ്യക്തികളുടെ അധ്യധാനം ഒന്നുകൊണ്ട് മാത്രമാണ് .
പ്രവർത്തനങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- സമഗ്ര സ്കക്കൂൾ ആരോഗ്യപരിരക്ഷപദ്ധതി
- നല്ല ഭക്ഷണം മികച്ച ശിക്ഷണം
- ശിശു സൗഹൃദ ശാസ്ത്രലാബ്
- കബ്യൂട്ട൪ ലാബ്
- മാസം ഒരു വിശിഷ്ഠാതിഥി
- ഒരുപകലെൻെ കുഞ്ഞിന്
- അസംബ്ലി ശാക്തീകരണ പരിപാടി
- CLAP(കമ്മ്യൂണിക്കേറ്റീവ് ലാഗ്വേജ് അക്വിബിഷൻ പ്രോഗ്രാം)
- ചെലവ് കുറഞ്ഞ ഇൻക്വുബേറ്റർ
- കനൽ
- എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു
നി൪മാണ പ്രവ൪ത്തനങ്ങൾ
പ്രശസ്തരായ വിദ്യാർത്ഥികൾ
- മുൻകാല മലപ്പുറം ജില്ലാ കലക്റ്ററായിസേവനമനുഷ്ഠിച്ഛ......... പുതുപ്പള്ളി അയ്യപ്പൻ
- പി.ഡബ്ലി യു ഡി എൻജിനിയർ കറപ്പുണ്ണി,ടി, കാവിലക്കാട്.
- പി.ഡബ്ലി യു ഡി സൂപ്രണ്ട് സ്വാമി പടിഞ്ഞാറക്കര
- തഹസിൽദാർ അയ്യപ്പൻ പടിഞ്ഞാറക്കര
- എ എസ് ഐ കല്യാണി പടിഞ്ഞാറക്കര
- എ എസ് ഐ സുധാകരൻ പടിഞ്ഞാറക്കര
- ഡോ.അനി മണൽപറമ്പിൽ പുറത്തൂർ
- എ എസ് ഐ സുന്ദരൻ
- ഇൻഡ്യൻ മിലിറ്ററി അക്കാദമി ഹവീൽദാർ ബാലൻ
- ജില്ലാ പ്ലാനിംഗ് ഓഫീസ്ര രമണി
- എസ് ഐ താമിക്കുട്ടി
- മണ്ണൂത്തി അഗ്രിക്കൾചറൽ യൂണിവേഴ്സ്സിറ്റ് സൂപ്രണ്ട് കെ പി ശ്രീധര്ൻ
- തിരൂർ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ പി സുദേവൻ
- പുറത്തൂർ ജി യു പി സ്കൂൾ പ്രധാനധ്യാപകൻ ഭാസ്കരൻമാസ്ററർ
- പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ പി അബ്ദുറഹ്മാൻ
- പുറത്തൂർ ഹയർസേക്കൻററി പ്രിൻസിപ്പൽ അനന്തനാരായണൻ
- ഡി ഡി ഓഫീസ് എ എ അച്യുതൻ നായർ
- എം എസ് സി റാങ്ക് ജേതാവ് രമ്യ
- സംസ്ഥാന ഗുസ്തി വെള്ളിമ്ഡൽ ജേതാവ് സീന സാമിപ്പടി
- സംസ്ഥാന സ്കൂൾ കായികമേള ലോങ്ജമ്പ് ജേതാവ് രഞ്ജുഷ
- എം ഡി സി ബാങ്ക് മാനേജർ രാമനുണ്ണി
- ഭൂപണയബാങ്ക് മാനേജർ രവി
- ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റർ ജനാർദ്ദനൻ
- കൂട്ടായി ഹയർ സെക്കൻററി പ്രിൻസിപ്പൽ വിശ്വൻ
- ദേവിവിലാസം സ്കൂൾ പ്രധാനധ്യാപകൻ പുരുഷോത്തമൻ
മുൻസാരഥികൾ
- എ.പി അബ്ദുള്ളകുട്ടി
- പി.വി അബ്ദുള്ളകുട്ടി
- എ.പി പ്രകാശൻ
- പി.കുഞ്ഞികൃഷ്ണൻ
- ശശി മാസ്റ്റ൪
നേട്ടങ്ങൾ
- എല്ലാ ക്ലാസ്സിലും ലാബ്,ലൈബ്രറി ,അക്വേറിയം
- സ്മാർട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ- എല്ലാ ക്ലാസിലും ഫാൻ
- ബയോഗ്യാസ്് പ്ലാൻറ്
- ഔഷധത്തോട്ടം
- അമ്മമാർക്ക് ലൈബ്രറി
- സുസജ്ജമായ കംമ്പ്യൂട്ടരി ലാബ്
- ഓഡിയോ വിഷ്വൽ ക്ലാസ്റൂം
- സൈക്കിൾ ക്ലബ്
- സോപ്പുനിർമാണയൂണിറ്റ്
- എല്ലാ കൂട്ടികൾക്കും പോർട്ട് ഫോളിയോ
- വീഡിയോ ഡോക്ക്യുമെൻറേഷൻ
- തൊഴിൽപരിശീലന യൂണിറ്റ് (സോപ്പ്,ചവിട്ടി മുളയുൽപന്നങ്ങൾ ഫാബ്രിക്ക് പെയിൻറിംങ്. ചന്ദനത്തിരി എന്നിവയുടെ നിർമാണവും വിൽപ്പനയും
- സ്റ്റേജ്,ചുറ്റുമതിൽ,മതിയായ ക്ലാസ്സ്റൂമുകൾ
- ജില്ലാശാസ്ത്രമേളയിൽ ഒന്നാംസ്ഥാനം
- ഉപജില്ലാ കായികമ്ളയിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ്
- മികച്ച ലൈബ്രറിക്കുള്ള ജില്ലാ തല അവാർഡ്
- നല്ല ഭക്ഷണം മികച്ച ശിക്ഷണം ഉച്ചഭക്ഷണശാക്തീകരണ പരിപാടികൾ
- ആരോഗ്യപരിരക്ഷപദ്ധതി
- പ്രധാനധ്യാപികയുടെ പേരിലുളള ദുരിതാശ്വാല നിധി
- ബയോപാ൪ക്ക്
- അക്ക്വേറിയം
- 011-12 ശാത്രമേള
- SEED PHOTOS 2012-13
സ്ക്കൂളിലേക്കുള്ള വഴി