ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. കുര

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 12 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39411 (സംവാദം | സംഭാവനകൾ) (data updation)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. കുര
പ്രമാണം:കുര
വിലാസം
കുര

കുര പി.ഒ.
,
691557
,
കൊല്ലം ജില്ല
സ്ഥാപിതം1967
വിവരങ്ങൾ
ഇമെയിൽglpskura@gmail.com
കോഡുകൾ
സ്കൂൾ കോഡ്39411 (സമേതം)
യുഡൈസ് കോഡ്32130800602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അനിൽ
എം.പി.ടി.എ. പ്രസിഡണ്ട്രമണി
അവസാനം തിരുത്തിയത്
12-03-202639411


പ്രോജക്ടുകൾ




കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ തലവൂർ ഗ്രാമപഞ്ചായത്തിൽ വടകോഡ്എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.കുര എന്ന ഈ സ്ഥാപനം.

ചരിത്രം

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയിൽ തലവൂർ ഗ്രാമപഞ്ചായത്തിൽ പതിനെട്ടാംപടി വാർഡിലാണ് ജി.പി.എസ്. കുര എന്ന ഈ സ്ഥാപനം.1948 ൽ ഒറ്റമുറി കെട്ടിടമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ലേഖ.പി കൂടാതെ ശ്രീമതി.സോണി.എം.തങ്കച്ചൻ ,ശ്രീമതി മഞ്ജുഷ എസ് ,ശ്രീമതി ശരണ്യ വി എസ് എന്നിവരും അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു .ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ അദ്ധ്യാപിക ശ്രീമതി. സന്ധ്യ ജിയുടെ സേവനം ലഭ്യമാണ്.സ്കൂളിനോടനുബന്ധിച്ചു ഒരു പ്രീപ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.അധ്യാപികയായി ശ്രീമതി ബിൻസി വർഗീസും ആയയായി ശ്രീമതി പി.സുനിമോളും സേവനമനുഷ്ഠിക്കുന്നു. പിടിഎ പ്രസിഡണ്ട്ശ്രീമതി സന്ധ്യകൃഷ്ണനും എംപിറ്റിഎ പ്രസിഡണ്ട് ശ്രീമതി ശാന്തിനിയുമാണ്  

മികവുകൾ

*തനതുപ്രവർത്തനം - സ്കൂൾ പത്രം * സംയുക്ത ഡയറി *സ്മാർട്ട് ക്ലാസ് * കമ്പ്യൂട്ടർ പരിശീലനം *monthly quiz *ക്ലാസ് പത്രം *LSS കോച്ചിങ് *ഇംഗ്ലീഷ് അസംബ്ലി *ഡാൻസ് പരിശീലനം

ക്ലബുകൾ

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,സോഷ്യൽ സയൻസ്‌ ക്ലബ്ബ്,ശുചിത്വക്ലബ്‌,വിദ്യാരംഗം കലാസാഹിത്യവേദി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._കുര&oldid=2964419" എന്ന താളിൽനിന്ന് ശേഖരിച്ചത്