സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. കുര

Schoolwiki സംരംഭത്തിൽ നിന്ന്
(39411 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ. പി. എസ്. കുര
സ്ഥലം
കുര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലകുളക്കട
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം33
പെൺകുട്ടികളുടെ എണ്ണം43
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ഉണ്ണികൃഷ്ണപിള്ള.എസ്
അവസാനം തിരുത്തിയത്
19-02-201739411


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയില്‍ തലവൂർ ഗ്രാമപഞ്ചായത്തില്‍ വടകോഡ് വാർഡിലാണ് ജി.എല്‍.പി.എസ്.കുര എന്ന ഈ സ്ഥാപനം.

ചരിത്രം

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയില്‍ തലവൂർ ഗ്രാമപഞ്ചായത്തില്‍ വടകോഡ് വാർഡിലാണ് ജി.പി.എസ്. കുര എന്ന ഈ സ്ഥാപനം.1948 ൽ ഒറ്റമുറി കെട്ടിടമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ഡി .പ്രസന്നകുമാരി.കൂടാതെ ശ്രീമതി .ലേഖ.പി ,ശ്രീമതി.ബിജി.വി.നായർ,ശ്രീമതി.സോണി.എം.തങ്കച്ചൻ എന്നിവരും അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു .ആഴ്ചയിൽ രണ്ടു ദിവസം സ്പെഷ്യൽ അദ്ധ്യാപിക ശ്രീമതി.ഇന്ദിരാ ഗോപാലന്റെ സേവനം ലഭ്യമാണ്.സ്കൂളിനോടനുബന്ധിച്ചു ഒരു പ്രീപ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.അധ്യാപികയായി ശ്രീമതി ബിൻസി വർഗീസും ആയയായി ശ്രീമതി പി.സുനിമോളും സേവനമനുഷ്ഠിക്കുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ .ഉണ്ണികൃഷ്ണപിള്ളയും എംപിറ്റിഎ പ്രസിഡണ്ട് ശ്രീമതി മായാദേവിയുമാണ്.

മികവുകള്‍

ക്വിസ് ടൈം, തനതുപ്രവർത്തനം - പയർ മണ്ണിനും മനുഷ്യനും, സ്മാര്‍ട്ട് ക്ലാസ്, കമ്പ്യൂട്ടർ പരിശീലനം, LSS കോച്ചിംഗ്,ഹലോ ഇംഗ്ലീഷ്-ഇംഗ്ലീഷ് ഡേ,മലയാളത്തിളക്കം,ഡാൻസ് പരിശീലനം

ക്ലബുകള്‍

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,സോഷ്യൽ സയൻസ്‌ ക്ലബ്ബ്,ശുചിത്വക്ലബ്‌,വിദ്യാരംഗം കലാസാഹിത്യവേദി

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._കുര&oldid=338379" എന്ന താളിൽനിന്ന് ശേഖരിച്ചത്