ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
17062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17062
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കുന്നുമ്മൽ
അവസാനം തിരുത്തിയത്
15-08-2024Sheenaak
അംഗങ്ങൾ - യൂണിറ്റ് 1
S NO AD.NO NAME
1 12984 ALBI MILAN
2 13044 ALEEF SHAZIL R V
3 13751 AMAAN AHEMED
4 13485 AMANUDHAY K V
5 13580 AMITHBAL
6 12987 ANAMIKA SHYJU
7 13299 APARNA U RAM
8 12982 ARCHANA G R
9 13593 ARUNIMA.K.P
10 12971 ASHVIN AMESH
11 12972 AYISHA RANA
12 13321 FATHIMA NIDHA M P
13 13573 HARINANDH K
14 13420 HIRAN B
15 13626 MISHAL
16 13581 MUHAMMAD RAIF E
17 13633 MUHAMMAD ZAYAN
18 12988 MUHAMMED FADHIL C P
19 12976 MUHAMMED NISWAN K V
20 13571 NIVEDH K
21 13558 RIYA FATHIMA
22 12995 SREE NAND N V

1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ-2024 ജൂൺ 15

ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിലേക്ക് സെലക്ഷനായുള്ള എട്ടാം ക്ലാസ്സ്  വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 46 കുട്ടികൾ പരീക്ഷ എഴുതിയതിൽ 45 പേരും യോഗ്യത നേടി. പുതിയ ബാച്ചിൽ 22 കുട്ടികളാണുള്ളത്.

പ്രിലിമിനറി ക്യാമ്പ് -2024 ആഗസ്റ്റ് 8

2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 8ാം തിയ്യതി കൈറ്റ് മാസ്റ്റർ ട്രെയിനർ വി ഷാജി മാസ്റ്ററുടെ സാന്നിധ്യത്തിൽ സ്കൂൾ ഐ റ്റി ലാബിൽ വച്ചു നടന്നു. പുതിയ ബാച്ചിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത ഏകദിനക്യാമ്പ് കുട്ടികൾക്ക് പുതിയ ഒരനുഭവമായി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ചും പഠനമേഖലകളെക്കുറിച്ചുമെല്ലാം വിശദമായ ചർച്ച നടന്നു. അനിമേഷനും റോബോട്ടിക്സുമെല്ലാം കുട്ടികളിൽ കൗതുകമുണർത്തി. 3 മണിക്ക് ക്ലബ്ബംഗങ്ങളുടെ രക്ഷിതാക്കൾക്കായുള്ള മീറ്റിംഗ് കൈറ്റ് മിസ്ട്രസ്സ് സിനിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു. 20 രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ഹെഡ്മിസ്ട്രസ് ആഷ സിന്ധു അധ്യക്ഷ്യം വഹിച്ചു സംസാരിച്ചു. ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ചും പഠനമേഖലകളെക്കുറിച്ചും രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചുമെല്ലാം മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു. കൈറ്റ് മിസ്ട്രസ്സ് ഷീന നന്ദി പറഞ്ഞു. 4.30നു ക്യാമ്പ് അവസാനിച്ചു.

2. പ്രധാന പ്രവർത്തനങ്ങൾ

പ്രധാന പ്രവർത്തനങ്ങൾ തലവാചകം , വിവരണം നൽകി വിപുലമാക്കുക...