LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷയിൽ ക്വാളിഫൈ ചെയ്തവരിൽ 22 പേർ അംഗങ്ങളായി. ഒരു കുട്ടി ട്രാൻസ്ഫർ ആയിപ്പോയതിനാൽ, നിലവിൽ 21 പേർ ആണുള്ളത്.

17062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17062
യൂണിറ്റ് നമ്പർLK/2018/17062
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ലീഡർമുഹമ്മദ് ഷെഫിൻ
ഡെപ്യൂട്ടി ലീഡർഅവന്തിക
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിനി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീന എ കെ
അവസാനം തിരുത്തിയത്
18-07-2025Sheenaak
അംഗങ്ങൾ - യൂണിറ്റ് 1
S NO AD.NO NAME
1 13918 AASAMSA YELDHO
2 13770 ADHIN MADHAV E M
3 12907 ADITHYAN T
4 12918 ADIYA K V
5 12857 ALLU KRISHNA M
6 13468 AQIB ALI
7 12828 ASWATHY K V
8 12930 AVANTHIKA K
9 13155 AYISHA FAIHA KK
10 13419 DILNA JABEEN CP
11 13157 EMIL BURNS VK
12 12844 HASSAN JASIN P K
13 13175 MUHAMMED SHAFIN
14 13461 MUHAMMEDTHAMEEM P P
15 13045 NAJA FATHIMA A
16 13418 NASHVA KP
17 13183 NAVYA T M
18 12830 SHANA PARVEEN
19 13659 VAIGA K
20 12827 VARSHA S P
21 12883 VYSHNA K

1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

2. പ്രധാന പ്രവർത്തനങ്ങൾ

സ്കൂൾ ഇലക്ഷൻ 2024

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ ഇലക്ഷൻ 'സമ്മദി' എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് നടത്തിയത്. പ്രസ്തുത പ്രവർത്തനത്തിൽ പോളിംഗ് ഓഫീസർമാരും പ്രിസൈഡിംഗ് ഓഫീസർമാരുമെല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായിരുന്നു. ഈ ബാച്ചിലെ എല്ലാ കുട്ടികളും ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുത്തു.

ഡിജിറ്റൽ മാഗസിൻ

ഈ വർഷത്തെ മാഗസിൻ 'ശതാരവം', 2025 ഫെബ്രുവരി23 ന് സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽവച്ച് ബഹു. കുന്ദമംഗലം എം എൽ എ അഡ്വ. പി ടി എ റഹിം സാഹിബ് സ്ക്രീനിൽ ഡിസ്പ്ലേ ചെയ്തു പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതലും കുട്ടികൾ വരച്ച ചിത്രങ്ങളാണ് ഇതിലെ രചനകളോടൊപ്പമുള്ളത്. അനുവാദിനി എഐ ഉപയോഗിച്ചു തയ്യാറാക്കിയ ഒന്നുരണ്ടു ചിത്രങ്ങളും ഉണ്ട്. കൂടാതെ 'സെപ്തംബറിലെ സൂര്യൻ' എന്ന കവിതയ്ക്ക് മോഡലായിട്ടുള്ളത് വർഷ എന്ന കുട്ടിയാണ്. സ്ക്രൈബസ് സോഫ്റ്റ് വെയറിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ മാഗസിൻ പ്രവർത്തനം സഹായിച്ചിട്ടുണ്ട്.

 
Digital Magazine

റോബോട്ടിക് ഫെസ്റ്റ്

2025 ഫെബ്രുവരി 20ന് റോബോട്ടിക് ഫെസ്റ്റ് നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകളിൽ പഠിച്ച കാര്യങ്ങൾ ഉൾപ്പെടുത്തി യു പി വിഭാഗത്തിൽ വച്ച് നടത്തി.

 
Robotic Fest