എസ്സ്.എസ്സ്..യു.പി.എസ്സ്,നെടുംങ്കണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ്.എസ്സ്..യു.പി.എസ്സ്,നെടുംങ്കണ്ടം
വിലാസം
നെടുംകണ്ടം

നെടുംകണ്ടം പി.ഒ.
,
ഇടുക്കി ജില്ല 685553
,
ഇടുക്കി ജില്ല
സ്ഥാപിതം29 - 7 - 1983
വിവരങ്ങൾ
ഫോൺ04868 232378
ഇമെയിൽstsebastiansndkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്30533 (സമേതം)
യുഡൈസ് കോഡ്32090500405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംനെടുങ്കണ്ടം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ349
പെൺകുട്ടികൾ315
ആകെ വിദ്യാർത്ഥികൾ664
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ജെസ്സി ജോസഫ്‌
പി.ടി.എ. പ്രസിഡണ്ട്ഉണ്ണി കെ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിലെ കുടിയേറ്റ കർഷകരുടെയും , തോട്ടം തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സാക്ഷാത്കരിച്ചു കൊണ്ട് നെടുംകണ്ടം സെന്റ്‌ സെബസ്റ്യൻസ് യു പി സ്കൂൾ ജൈത്ര യാത്ര  തുടരുകയാണ് .കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

ഇ – ലൈബ്രറി ,3 ഡി ഡിജിറ്റൽ ലാബ്‌ ,ഹൈടെക് സംവിധാനങ്ങളോട് കൂടിയ 8 ഡിജിറ്റൽ ക്ലാസ്സ്‌ മുറികൾ , പുതുക്കിയ ഓഫീസ്‌, സ്റ്റാഫ്‌ റൂമുകൾ ,3500 ലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന സ്കൂൾ ലൈബ്രറി , ലബോറട്ടറി ,സ്കൂൾ സൊസൈറ്റി, മെറ്റൽ വിരിച്ച സ്കൂൾ മുറ്റം , പെറ്റ്സ് കോർണർ , സ്കൂൾ പരിസരവും ക്ലാസ്സ്‌ മുറികളും നിരീക്ഷിക്കുന്നതിനായി സീ സീ ടീ വി ക്യാമറകൾ , ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത പരിജ്ഞാനം വിളിച്ചോതുന്ന സ്കൂൾ ചുമരുകൾ , പൂന്തോട്ടം , ഗ്രീൻ കോർണർ എന്നിങ്ങനെ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്തിയിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ പഠനങ്ങളിലെ വ്യത്യസ്ത അഭിരുചികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകൾ 20 ലധികം വർഷമായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സയൻസ് , സാമൂഹ്യ ശാസ്ത്ര , ഗണിത ക്ലബ്ബുകൾ, വിദ്യരംഗം കലാസാഹിത്യവേദി, പ്രവർത്തി പരിചയ ക്ലബ്‌,കാർഷിക ക്ലബ്‌,ഹെൽത്ത്‌ ക്ലബ്‌,ഇക്കോ, നേച്ചർക്ലബ്‌, വായന ക്ലബ്‌,മീഡിയ ക്ലബ്‌,ഒറട്ടറി ക്ലബ്‌, ആർട്സ് സ്പോർട്സ് ക്ലബ്ബുകൾ,ജെ ആർ സി, സ്കൌട്ട് ഗൈഡ് എന്നീ സംഘടന പ്രവർത്തനവും , സാമൂഹികവബോധനവും പരസ്പര സഹകരണവും സ്നേഹവും ദീനാനുകമ്പയും വളർത്തുന്നതിനും ഉപകരിക്കുന്നു.

കുട്ടികൾക്ക് ആയി സ്കൂളിൽ ലഭ്യമായിരിക്കുന്ന പരിശീലന പരിപാടികൾ.

പഠനത്തിനൊപ്പം സ്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു പ്രവർത്തനത്തിലും പങ്കാളിയാണ് . ബാൻഡ് മേളം, ചെണ്ട, ഡാൻസ്, ഉപകരണ സംഗീതം, യോഗ, കരാട്ടെ, കുംഫു, കൈ എഴുത്ത് പരിശീലനം,തയ്യൽ ,സ്കേറ്റിംഗ് തുടങ്ങിയവയിൽ ആഴ്ചയിൽ 2 മണിക്കൂർ സ്കൂളിൽ പരിശീലനം നൽകുന്നുണ്ട്.

അധ്യാപകർ

പേര് ഫോട്ടോ മൊബൈൽ നമ്പർ
1 സി.ജെസ്സി ജോസഫ്‌
8281633816
2 എബ്രഹാം വി ഡി
3 ലൂസി സ്കറിയ
9544944651
4 കൊച്ചുറാണി ജേക്കബ്‌
9446068003
5 ഷേർലിതോമസ്‌
9495943354
6 സി ജെയിൻ
7 സിമി ജോസഫ്‌
9495682145
8 ഡെയ്സമ്മ ജേക്കബ്‌
9496226320
9 സി ലിസ്ബിൻ
9846625282
10 ജിൻസ് ജോസ്
11 ജോജോ മാത്യു
12 പ്രീതി ജോർജ്
9645559005
13 ഷൈജേഷ് എം ബി
9947433535
14 സൂര്യ മാത്യു
15 ജിബി തോമസ്‌
9446823103
16 സോയിമോൾ മാത്യു
8547078464
17 സി അഖില
18 പദ്മജ ദേവി പി
9495601833
19 റിനു ചാക്കോ
20 സന്ധ്യ സി ബി
21 ഷിജോ മാത്യു
9645561387
22 ആൽവിൻ ജോസ് 9961127975
23 ഷാജിത വി
പ്രീതാ സി ജെ
സ്നേഹ മോൾ മാത്യു
9400169289
26 അനു പി ജോസ്

മുൻ സാരഥികൾ

സ്കൂളിനെ നയിച്ച രൂപത വിദ്യാഭ്യാസ സെക്രട്ടറിമാർ

റവ.ഫാ. ജോർജ് കുന്നംകോട്ട്, ജോസഫ്‌ പുത്തംകുളം , ജോസ് കരിവേലിക്കൽ , ജോൺ നെല്ലികുന്നേൽ, ജോർജ് തകടിയേൽ

മാനേജർമാർ  : സ്റ്റാൻലി നെടുമ്പുറം അഗസ്റ്യൻ നന്ദളം , മാത്യു തെക്കേകര, തോമസ്‌ മാളിയേക്കൽ ജെയിംസ്‌ വടക്കെകുടി , ജോൺ തോട്ടത്തിമാലി, ജെയിംസ്‌ മംഗലശ്ശേരി , ജോസഫ്‌ പപ്പാടി, ജോസഫ്‌ തച്ചുകുന്നേൽ, ജെയിംസ്‌ ശൌര്യാംകുഴി

പ്രഥമധ്യാപകർ:  സി.റെജീന മേരി ,കെ ജെ കുര്യാച്ചൻ, പി ജെ ജോസഫ്‌ ,എം സി. സോഫി, സി.മോളികുട്ടി തോമസ്‌ , ലിജി വർഗ്ഗിസ്, സി. ജെസ്സി എസ്‌ എച്ച്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

സ്കൂൾ ഇന്ന് വരെ കൈ വരിച്ച നേട്ടങ്ങൾ

രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കു ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് 16 വർഷക്കാലമായി തുടർച്ചയായി സ്കൂൾ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു .

ബെസ്റ്റ് സ്കൂൾ ക്യാമ്പസ്‌ അവാർഡ്‌ , മാതൃഭൂമി സീഡ് നന്മ അവാർഡുകൾ വിദ്യാഭ്യാസ ജില്ല ,ജില്ല സംസ്ഥാനതലങ്ങളിൽ നേടിയിട്ടുണ്ട്.സി.മോളിക്കുട്ടി തോമസ്‌ മികച്ച അധ്യപികക്കുള്ള സംസ്ഥാനതല അവാർഡ്‌ കരസ്ഥമാക്കിയിട്ടുണ്ട്. എം സി സോഫി , സി. ജെസ്സി എസ്‌ എച്ച് എന്നിവർ രൂപതയിലെ മികച്ച അധ്യാപകർക്കുള്ള അവാർഡും നേടിയിട്ടുണ്ട്.

ഉപജില്ല, ജില്ല,സംസ്ഥാനതല ,കലാ കായിക ,പ്രവർത്തിപരിചയ ,ഗണിത,സാമൂഹ്യ ശാസ്ത്ര , ശാസ്ത്ര മേളകളിൽ സബ് ജില്ല, ജില്ല,സംസ്ഥാനതലങ്ങളിൽ മികവാർന്ന വിജയങ്ങൾ കാലങ്ങളായി നേടിക്കൊണ്ടിരിക്കുന്നു.

വഴികാട്ടി

Map