എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ | |
---|---|
വിലാസം | |
തെന്നല തെന്നല പി.ഒ. പി.ഒ. , 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | amlpskundilparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19823 (സമേതം) |
യുഡൈസ് കോഡ് | 32051300602 |
വിക്കിഡാറ്റ | Q64565002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തെന്നല പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 203 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബ്ലസീന. സി. മത്തായി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നദീറ. എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങരഉപജില്ലയിലെ അറയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. ഇത് തെന്നല പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
മലപ്പുറം ജില്ലയിലെ പ്രക്യതിരമണീയമായ ഒരു ഗ്രാമപ്രദേശമാണ് തെന്നല. തെന്നല പഞ്ചായത്തിലെ ദേശീയപാത 17 ന്റെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് വശവും വയലുകളാൽ ചുറ്റപ്പെട്ട അറയ്കൽ അങ്ങാടിയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. കൂടുതൽ വായിക്കുക
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാനഅധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | ജനാബ് അബൂബക്കർ മാട്ടിൽ | ||
2 | വിലാസിനി ടീച്ചർ | ||
3 | കെ.എം മത്തായി മാസ്റ്റർ | ||
4 | ബ്ലെസീന സി മത്തായി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വ വിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | അബ്ദു റഹ്മാൻ കാരയിൽ | അധ്യാപകൻ |
2 | ഷെരിഫ് വടക്കയിൽ | M L A STAFF |
3 | സൂലേഖ കുറുപ്പത്ത് | അധ്യാപിക |
4 | നാജിഹ തോട്ടകത്ത് | MBBS |
5 | ഫാത്തിമ ബത്തുൽ ടി | MBBS |
6 | ആയിഷ നാഫിയ | MBBS |
7 | ഇസ്മയിൽ | BDS |
8 | ഡോക്ടർ സക്കീർ | MBBS |
ഭൗതിക സൗകര്യങ്ങൾ
കുട്ടികൾക്കു വേണ്ടി സാമാന്യം മികച്ച രീതിയിൽ സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതൽ വായിക്കുക
പഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്ന് 7 കിലോമീറ്റർ ബസിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- വേങ്ങരയിൽ നിന്ന് 12 കിലോമീറ്റർ ബസിലും ഓട്ടോയിലുമായി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- ഒതുക്കുങ്ങൽ നിന്ന് 14 കിലോമീറ്റർ ബസിലും ഓട്ടോയിലുമായി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- തിരൂർ നിന്ന് 11 കിലോമീറ്റർ ബസിലും ഓട്ടോയിലുമായി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- -
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19823
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ