മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ
വിലാസം
പള്ളിക്കൽ

പള്ളിക്കൽ
,
പള്ളിക്കൽ പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 01 - 1890
വിവരങ്ങൾ
ഫോൺ0479 2332148
ഇമെയിൽgmupspallickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്36455 (സമേതം)
യുഡൈസ് കോഡ്32110600202
വിക്കിഡാറ്റQ87479385
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംഭരണിക്കാവ് പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല .വി
പി.ടി.എ. പ്രസിഡണ്ട്പുഷ്‌പരാജ്‌
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

                           ആലപ്പുഴ ജില്ലയിൽ മാവേലിക്കര  വിദ്യാഭ്യാസ ജില്ലയിൽ കായംകുളം    ഉപജില്ലയിൽ  സ്ഥിതിചെയ്യുന്ന  സ്കൂളാണ്  ഗവൺമെൻറ്  മോഡൽ  യു പി സ്കൂൾ  പള്ളിക്കൽ. 1890 ൽ ചേലക്കാട്ട്  കുടുംബക്കാർ   സ്ഥാപിച്ച ഈ സ്കൂൾ ആദ്യകാലത്ത്  അറിയപ്പെട്ടിരുന്നത് ചേലക്കാട്   സ്കൂൾ എന്ന പേരിലാണ് . ശ്രീമതി ജാനകിയമ്മ മാനേജരായിരുന്ന  കാലത്താണ്   സ്കൂൾ നടത്തിപ്പ് ചുമതല  ഗവൺമെൻറിന് കൈമാറിയത് . എൽ പി , യുപി വിഭാഗങ്ങൾ രണ്ടായിട്ട് ആണ് ആദ്യകാലത്ത്  പ്രവർത്തിച്ചിരുന്നത് . പിന്നീട് രണ്ടു വിഭാഗങ്ങളെയും സംയോജിപ്പിച്ചു അത്കൊണ്ട്  ഒരു സ്കൂൾ ആക്കി മാറ്റുകയും ചെയ്തു  പ്രഥമ അധ്യാപകനായിരുന്ന  ശ്രീ രവീന്ദ്രനാഥ കുറുപ്പിന്റെ കാലത്താണ്  മോഡൽ യുപി സ്കൂൾ  എന്ന നിലവാരത്തിലേക്ക്  ഈ സ്കൂൾ  ഉയർത്ത പെട്ടത് . 20 വാർഡിൽ  കായംകുളം  പുനലൂർ റോഡിന് വടക്ക് ഭാഗത്തായിട്ടാണ് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടൂതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്നര  ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്

പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് മൂന്നു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ വൃത്തിയുള്ളതും അണുവിമുക്ത വും ആക്കപ്പെട്ട കിണർ വെള്ളത്തിന്റെ സൗകര്യമുണ്ട് അതിലേക്കായി ആവശ്യമായ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .വേസ്റ്റ് കളും മറ്റ് അസംസ്കൃതവസ്തുക്കളും പരിസ്ഥിതി സൗഹാർദ്ദമായി സംസ്കരിക്കാനുള്ള ഉ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ,സ്കൂൾ ഗാർഡൻ , കളിക്കാനുള്ള പാർക്ക് , പഠന ആവശ്യങ്ങൾക്കായി ആവശ്യമായ ലാബുകൾ വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമായും ഗണിത ശാസ്ത്രം സാമൂഹിക ശാസ്ത്രം അടിസ്ഥാന ശാസ്ത്രലാബുകൾ. ഇവക്കു പുറമെ ഭാഷാ ലാബുകൾ വായനാമുറി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസത്തിന് യോജിച്ച ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്.         

കൂടുതൽ കാണുക

ക്ലാസ്സ്‌റൂം



ക്ലാസ്സ് റൂം

. പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • രവീന്ദ്രനാഥ കുറുപ്പ്  
  •   G. വിജയൻ     
  • ട .പാത്തു മുത്ത്   
  • പത്മകുമാരിയമ്മ ടീച്ചർ
  • ലീലാമണി 
  • പ്രസന്നകുമാരി     

 

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • രവീന്ദ്രനാഥ കുറുപ്പ്  
  •   G. വിജയൻ     
  • ട .പാത്തു മുത്ത്   
  • പത്മകുമാരിയമ്മ ടീച്ചർ
  • ലീലാമണി 
  • പ്രസന്നകുമാരി 

നേട്ടങ്ങൾ

കലാ കായിക രംഗത്തും വൈജ്ഞാനിക രംഗത്തും മികച്ച സ്കൂൾ  ആയിരുന്നു 

സബ്‌ജില്ലാതല പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്‌ഥാനവും ശാസ്ത്ര മേളയിൽ മികച്ച ഗ്രേഡും നേടിയിട്ടുണ്ട്.സബ്ജില്ലാതല കലാമേളയിലും മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്

പൂർവവിദ്യാർത്ഥികൾ

  • ഷൈജു .D
  • നിഷ.o.  
  • അനീഷ്   

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 6കി.മി അകലം.

കായംകുളം പുനലൂർ റൂട്ടിൽ മൂന്നാംകുറ്റി ജംഗ്ഷന് വടക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യന്നു


  • ബസ് സ്റ്റാന്റിൽനിന്നും 6കി.മി അകലം.