അയനിക്കാട് എ.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അയനിക്കാട് എ.എൽ.പി.സ്കൂൾ
വിലാസം
അയനിക്കാട്.

അയനിക്കാട് പി.ഒ.
,
673521
,
കോഴിക്കോട് ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0496 2605990
ഇമെയിൽayanikkadalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16503 (സമേതം)
യുഡൈസ് കോഡ്32040800521
വിക്കിഡാറ്റQ64550270
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജലക്ഷ്മി.കെ.എം
പി.ടി.എ. പ്രസിഡണ്ട്ഷൈനു . വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സൽമ ഫൈസൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അയനിക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച പ്രശസ്തവും പുരാതനവുമായ ഒരു വിദ്യാലയമാണ് അയനിക്കാട് എ എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി പ‍ഞ്ചായത്തിൽ ഇരിങ്ങൽ വില്ലേജിൽ നാഷണൽ ഹൈവേയിൽ കുറ്റിയിൽ പീടിക ബസ്സ്റ്റോപ്പിൽ നിന്ന് 200 കി മിറ്റർ കിഴക്കായി 11-ാം വാർഡിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു . കൂടുതൽ വായിക്കുക== ചരിത്രം ==

ഭൗതികസൗകര്യങ്ങൾ

അയനിക്കാട് എ എൽ പി സ്കൂൂളിന്റെ ഭൗതിക അന്തരീക്ഷം കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 പി.കൃഷ്ണൻ നായർ 1915
2 ടി. എച്. നാരായണി അമ്മ. 1973 1981
3 കെ സുധാകരൻ 1981 2006
4 ഉഷാകുമാരി കെ 2006 2019

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 പി.കൃഷ്ണൻ നായർ 1915
2 കെ. കല്യാണി അമ്മ. 1916
3 സി. മാധവി അമ്മ. 1935
4 കെ. പി. രാമൻ നായർ 1915
5 പി. അച്യുതൻ നായർ 1977
6 പി. എം. ജാനുക്കുട്ടി 1977
7 കെ. കെ. ശാരദ 1978
8 കെ. വി. സുധാകരൻ 1981
9 ടി. എച്ച്. രാധാകൃഷ്ണൻ 1990
10 ഉഷാകുമാരി കെ 1983

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പയ്യോളി ബസ് സ്റ്റാന്റിൽനിന്നും വടക്കോട്ട് 2 കി.മി അകലം. കുറ്റിയിൽ പീടിക ബസ്സ് സ്റ്റോപ്പ്.
Map
"https://schoolwiki.in/index.php?title=അയനിക്കാട്_എ.എൽ.പി.സ്കൂൾ&oldid=2526920" എന്ന താളിൽനിന്ന് ശേഖരിച്ചത്