ഗവ.യു .പി .സ്കൂൾ നെടിയേങ്ങ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു .പി .സ്കൂൾ നെടിയേങ്ങ | |
---|---|
വിലാസം | |
നെടിയേങ്ങ പി ഒ, , നിടിയേങ്ങ പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04602 232990 |
ഇമെയിൽ | gupschoolnediyanga@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13445 (സമേതം) |
യുഡൈസ് കോഡ് | 32021501201 |
വിക്കിഡാറ്റ | Q64459972 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 137 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മനോഹരൻ കെ വി |
പി.ടി.എ. പ്രസിഡണ്ട് | ജിനേഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മുനീറ കെ |
അവസാനം തിരുത്തിയത് | |
15-07-2024 | KrishnanAlavoor |
ചരിത്രം: 1924 ൽ സ്വാമിമഠം കേന്ദ്രമായി തളിയൻ വീട്ടുകാരുടെ നേതൃത്വത്തിൽ വാടക കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യ കാല പ്രവർത്തനം.78 കുട്ടികളും രണ്ട് അധ്യാപകരുമായിരുന്നു തുടക്കത്തിൽ .നിടിയെങ്ങ ബോർഡ് ബോയ്സ് സ്കൂൾ എന്നായിരുന്നു ആദ്യകാല പേര്.അക്കാലഘട്ടത്തിൽ മണലിലെഴുതി ആയിരിന്നു വിദ്യാർത്ഥികൾ പഠിച്ചിരുന്നത്.വ്യത്യസ്ത പ്രായക്കാരായിരുന്നു ഒരോ ക്ലാസ്സുകളിലും.പിന്നീട് ലോവർ എലിമെന്ററി സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.ഹസ്സൻ മുസലിയാർ എന്ന ഒരു മനുഷ്യ സ്നേഹിയാണ് മൂന്ന് ഏക്കറോളം വരുന്ന സ്ഥലം സ്കൂളിന് സൗജന്യമായി നൽകിയത്.1958-59 വർഷത്തോടെ ഒരു സമ്പൂർണ്ണ അപ്പർ പ്രൈമറി വിദ്യാലയമായി മാറി.നിടിയേങ്ങ വില്ലേജിൽ പ്പെടുന്നവിദ്യാലയം ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ 28 വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
2014-16 - ശശിധരൻ പി
2016-2019 - സി കെ ബാലകൃഷ്ണൻ
2019 ..... വത്സല എം പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പിൽ നിന്നും ഒരു മണിക്കൂർബസ് യാത്ര ശ്രീകണ്ഠാപുരം... ചെമ്പൻതൊട്ടി...നടുവിൽ.... ആലക്കോട് റൂട്ട്.... നെടിയേങ്ങ റേഷൻ കട സ്റ്റോപ്പിൽ ഇറങ്ങി മുകളിലേക്ക് മൂന്ന് മിനുട്ട് നടക്കണം. {{#multimaps: 12.072222663818168, 75.49768085478046|width=500px|zoom=16}}
വർഗ്ഗങ്ങൾ:
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13445
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ