വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 22 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽകൈറ്റ്സ് ഏകദിനക്യാമ്പ്  ജൂലൈ 8 ,2023

42050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42050
യൂണിറ്റ് നമ്പർLK/2018/42050
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർഅജൽ പ്രേം
ഡെപ്യൂട്ടി ലീഡർസൗപർണിക സുജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജൂലിയത്ത്.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഇന്ദു.സി.പി
അവസാനം തിരുത്തിയത്
22-04-202442050

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന ക്യാമ്പ് 08/07/2023 രണ്ടാം ശനിയാഴ്ച നടന്നു .കൈറ്റ് മാസ്റ്റർ ട്രെയ്നർ  ആയ രചന ടീച്ചർ വളരെ വിദഗ്ദ്ധമായി ക്ലാസ് കൈകാര്യം ചെയ്തു.