എ.കെ.എം.എച്ച്.എസ്. കുടവൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhskudavoor (സംവാദം | സംഭാവനകൾ) (വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42074-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42074
യൂണിറ്റ് നമ്പർ2018/42074
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർഅൻസിൽ എച്ച്
ഡെപ്യൂട്ടി ലീഡർഅംബരീഷ് ബി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നൗഷാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അഖില
അവസാനം തിരുത്തിയത്
19-03-2024Akmhskudavoor

2023-26 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തുകയും 39 കുട്ടികൾ വിജയിക്കുകയും ചെയ്തു .ഫാരിസ് അഹമ്മദ് ,മുഹമ്മദ് അഫ്‌നാൻ എസ് ,ഹബീബ് മുഹമ്മദ് ,അൽഫിദ എൻ ,സഫ്ന എസ് ,ഹനിയ സാബു ,ശിത ,അനുശ്രീ ,മീര.എം ,നുസ്രത് ,അജ്മൽ ,മാഫിയ മോൾ ,മുഹമ്മദ് സഹദ് അലി,അൽഅമീൻ ,ഫർഹാന,ഫൗസിയ,അൽസാബിത് ,മുഹമ്മദ് സാദിഖ് ,യാസീൻ ,വിജി എസ് വിജയ് ,അൻസിൽ ,അൽഷിഫ ,ആദിത്യൻ ,അൽഫിയാ,ഹാജറ,അളിയാ ഫാത്തിമ ,ഹാദി മുഹമ്മദ് ,ശ്രീജിത്ത് ,മുഹമ്മദ് സഫ്‌വാൻ ,ഫെമിദ ഫാറൂഖ് ,റാഷിദ ബീവി,അംബരീഷ് ,സഫ്ന മോൾ ,ആസിഫ് മുഹമ്മദ്,വിനായക്,ഹാഫിസ് മുഹമ്മദ് ,സ്മൃതി,റുഷ്‌ദ ,സെയ്ദ് മുഹമ്മദ് ,ഫൈസന ഇത്രയും കുട്ടികൾ ആണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ .8ബി ക്ലാസ്സിലെ അൻസിൽ എച് നെ ലീഡർ ആയും 8a ക്ലാസ്സിലെ അംബരീഷ് നെ ഡെപ്യൂട്ടി ലീഡർ ആയും തിരഞ്ഞെടുത്തു