Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 42074-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 42074 |
|---|
| യൂണിറ്റ് നമ്പർ | 2018/42074 |
|---|
| അംഗങ്ങളുടെ എണ്ണം | 40 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
|---|
| ഉപജില്ല | കിളിമാനൂർ |
|---|
| ലീഡർ | അൻസിൽ എച്ച് |
|---|
| ഡെപ്യൂട്ടി ലീഡർ | അംബരീഷ് ബി ആർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നൗഷാദ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അഖില |
|---|
|
| 19-03-2024 | Akmhskudavoor |
|---|
2023-26 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തുകയും 39 കുട്ടികൾ വിജയിക്കുകയും ചെയ്തു .ഫാരിസ് അഹമ്മദ് ,മുഹമ്മദ് അഫ്‌നാൻ എസ് ,ഹബീബ് മുഹമ്മദ് ,അൽഫിദ എൻ ,സഫ്ന എസ് ,ഹനിയ സാബു ,ശിത ,അനുശ്രീ ,മീര.എം ,നുസ്രത് ,അജ്മൽ ,മാഫിയ മോൾ ,മുഹമ്മദ് സഹദ് അലി,അൽഅമീൻ ,ഫർഹാന,ഫൗസിയ,അൽസാബിത് ,മുഹമ്മദ് സാദിഖ് ,യാസീൻ ,വിജി എസ് വിജയ് ,അൻസിൽ ,അൽഷിഫ ,ആദിത്യൻ ,അൽഫിയാ,ഹാജറ,അളിയാ ഫാത്തിമ ,ഹാദി മുഹമ്മദ് ,ശ്രീജിത്ത് ,മുഹമ്മദ് സഫ്‌വാൻ ,ഫെമിദ ഫാറൂഖ് ,റാഷിദ ബീവി,അംബരീഷ് ,സഫ്ന മോൾ ,ആസിഫ് മുഹമ്മദ്,വിനായക്,ഹാഫിസ് മുഹമ്മദ് ,സ്മൃതി,റുഷ്‌ദ ,സെയ്ദ് മുഹമ്മദ് ,ഫൈസന ഇത്രയും കുട്ടികൾ ആണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ .8ബി ക്ലാസ്സിലെ അൻസിൽ എച് നെ ലീഡർ ആയും 8a ക്ലാസ്സിലെ അംബരീഷ് നെ ഡെപ്യൂട്ടി ലീഡർ ആയും തിരഞ്ഞെടുത്തു