ജി.എൽ.പി.എസ് നടുവക്കാട്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് നടുവക്കാട് | |
|---|---|
| വിലാസം | |
നടുവക്കാട് മമ്പാട് പി.ഒ. | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 9446781568 |
| ഇമെയിൽ | govlpsnaduvakkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48429 (സമേതം) |
| യുഡൈസ് കോഡ് | 32050400908 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | നിലംബൂ൪ |
| ബി.ആർ.സി | നിലംബൂ൪ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലബൂർ |
| താലൂക്ക് | നിലംബൂ൪ |
| ബ്ലോക്ക് പഞ്ചായത്ത് | മമ്പാട് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ.പി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 97 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത കെ.എം |
| സ്കൂൾ ലീഡർ | മി൯ഹ ഫാത്തിമ |
| പി.ടി.എ. പ്രസിഡണ്ട് | ഹക്കീം |
| എം.പി.ടി.എ. പ്രസിഡണ്ട് | നുസൈബ |
| അവസാനം തിരുത്തിയത് | |
| 17-03-2024 | Jafaralimanchery |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽനടുവക്കാട്എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് നടുവക്കാട് .
ചരിത്രം
നടുവക്കാട് ജി.എൽ.പി സ്കൂളിന് ആറ് പതിറ്റാണ്ടിൻെറ കഥപറയാനുണ്ട്. മമ്പാടിൻെറയും വിശേഷിച്ച് നടുവക്കാടിൻെറയും സാമൂഹിക സാംസ്ക്കാരിക ചരിത്രം ആരംഭിക്കുന്നത് ഈ സ്കൂളിൻെറ പിറവിയോടു കൂടിയാണ്.
ഭൗതികസൗകര്യങ്ങൾ
നാല് ക്ളാസ്സ് മുറികളുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- നിലബൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8കിലോമീറ്റർ). ചാലിയാർ തീരദേശപാതയിലെ മമ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ...മമ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.243408,76.190109|zoom=18}}