ജി.എം.എൽ.പി.എസ്. പള്ളിക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ്. പള്ളിക്കര | |
|---|---|
| വിലാസം | |
പള്ളിക്കര നന്നമുക്ക് പി.ഒ. , 679575 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഫോൺ | 0494 2650235 |
| ഇമെയിൽ | gmlpspallikkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19220 (സമേതം) |
| യുഡൈസ് കോഡ് | 32050700403 |
| വിക്കിഡാറ്റ | Q64563682 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നന്നംമുക്ക്, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 31 |
| പെൺകുട്ടികൾ | 24 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസി ചീരൻ |
| പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | നവിത പ്രനിൽ |
| അവസാനം തിരുത്തിയത് | |
| 16-03-2024 | Gmlps19220 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജി ല്ല യി ലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ പള്ളിക്കര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എം .എൽ .പി സ്‌കൂൾ പള്ളിക്കര .
ചരിത്രം
പള്ളിക്കര
ഗ്രാമീണതയുടെ നിഷ്കളങ്കതയും നാഗരികതയുടെ പ്രൗഢിയും ഒത്തിണങ്ങുന്ന പള്ളിക്കരയെന്ന ഗ്രാമത്തിൽ 1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പുമുട്ടുന്ന ഈ വിദ്യാലയം ഇന്നും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .2008-09 അധ്യയനവർഷാവസാനത്തിൽ സ്കൂൾ കെട്ടിടത്തിൻറെ ഉടമസ്ഥൻ പ്രതിഫലം വാങ്ങാതെ 30 സെൻറ് സ്ഥലം സർക്കാരിലേക്ക് പഞ്ചായത് മുഖേന കൈമാറി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ- സ്വന്തം(4) ,ഓഫീസ് റൂം- ഇല്ലാ,കിണർ ഉണ്ട്,അടുക്കള ഉണ്ട് ,മൂത്രപ്പുര ഉണ്ട്, പൈപ്പ് ഉണ്ട്,മോട്ടോർ ഉണ്ട്,കമ്പ്യൂട്ടർ - 1,ഫോട്ടോസ്റ്റാറ് സൗകര്യം ഇല്ലാ,മൈക്ക് ഉണ്ട് .വാട്ടർ ടാങ്ക്- 2,ചുറ്റുമതിൽ ഉണ്ട്. കളിസ്ഥലം കുറവാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.
ചിത്രശാല

മുൻസാരഥികൾ
|+ !ക്രമനമ്പർ !പ്രധാനഅധ്യാപിക !കാലയളവ് ! |- |1 |എൽസി |2004 -2006 വരെ | |- |2 |ഗീത |2006-2007 | |- |3 |വിനതകുമാരി .വി |2007-2022 | |- |4 |BABU P.K |2022-2023 | |- |5 |JESSY CHEERAN |2023-2025 |
പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ
മൾട്ടിമീഡിയാ ക്ലാസ് റൂം
സ്മാർട്ട് ക്ലാസ് റൂം ഉണ്ട്
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: 10.730239594056826, 76.03181974149449 | zoom=13 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19220
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എടപ്പാൾ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ