ജി.എം.എൽ.പി.എസ്. പള്ളിക്കര

(G. M. L. P. S. Pallikara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജി ല്ല യി ലെ തിരൂർ വിദ്യാഭ്യാസ   ജില്ലയിലെ  എടപ്പാൾ ഉപജില്ലയിലെ പള്ളിക്കര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എം .എൽ .പി സ്‌കൂൾ പള്ളിക്കര .

ജി.എം.എൽ.പി.എസ്. പള്ളിക്കര
വിലാസം
പള്ളിക്കര

നന്നമുക്ക് പി.ഒ.
,
679575
,
മലപ്പുറം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0494 2650235
ഇമെയിൽgmlpspallikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19220 (സമേതം)
യുഡൈസ് കോഡ്32050700403
വിക്കിഡാറ്റQ64563682
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നന്നംമുക്ക്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSAJNA CHERIYAN
പി.ടി.എ. പ്രസിഡണ്ട്SHAFI C P
എം.പി.ടി.എ. പ്രസിഡണ്ട്നവിത പ്രനിൽ
അവസാനം തിരുത്തിയത്
31-07-2025Gmlps19220


പ്രോജക്ടുകൾ



ചരിത്രം

പള്ളിക്കര

      ഗ്രാമീണതയുടെ നിഷ്കളങ്കതയും നാഗരികതയുടെ പ്രൗഢിയും ഒത്തിണങ്ങുന്ന പള്ളിക്കരയെന്ന ഗ്രാമത്തിൽ 1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പുമുട്ടുന്ന ഈ വിദ്യാലയം ഇന്നും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .2008-09 അധ്യയനവർഷാവസാനത്തിൽ സ്കൂൾ കെട്ടിടത്തിൻറെ ഉടമസ്ഥൻ പ്രതിഫലം വാങ്ങാതെ 30 സെൻറ് സ്ഥലം സർക്കാരിലേക്ക് പഞ്ചായത് മുഖേന കെെമാറി.അങ്ങനെ 2016 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇന്നത്തെ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി. 

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ- സ്വന്തം(4) ,ഓഫീസ് റൂം- ഇല്ലാ,കിണർ ഉണ്ട്,അടുക്കള ഉണ്ട് ,മൂത്രപ്പുര ഉണ്ട്, പൈപ്പ് ഉണ്ട്,മോട്ടോർ ഉണ്ട്,കമ്പ്യൂട്ടർ - 4,ഫോട്ടോസ്റ്റാറ് സൗകര്യം ഇല്ലാ,മൈക്ക് ഉണ്ട് .വാട്ടർ ടാങ്ക്- 2,ചുറ്റുമതിൽ ഉണ്ട്. കളിസ്ഥലം കുറവാണ്.സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട്‌


പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.

ചിത്ര‍ശാല

 
പൂന്തോട്ടം

ചിത്രങ്ങൾ കാണുകപ്രമാണം:

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനഅധ്യാപിക കാലയളവ്
1 എൽസി 2004 -2006 വരെ
2 ഗീത 2006-2007
3 വിനതകുമാരി .വി 2007-2022
4 ബാബു പി.കെ 2022-2023
5 ജെസി ചീരൻ 2023-2025വരെ

പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ

നേർക്കാഴ്ച

മൾട്ടിമീഡിയാ ക്ലാസ് റൂം

സ്മാർട്ട് ക്ലാസ് റൂം ഉണ്ട്

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._പള്ളിക്കര&oldid=2791526" എന്ന താളിൽനിന്ന് ശേഖരിച്ചത്