ജി.എൽ.പി.എസ്. മലപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. മലപ്പുറം | |
|---|---|
| വിലാസം | |
കോട്ടപ്പടി ഡൗൺഹിൽ പി.ഒ പി.ഒ. , 676519 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 0483 2737642 |
| ഇമെയിൽ | malappuramglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18437 (സമേതം) |
| യുഡൈസ് കോഡ് | 32051400632 |
| വിക്കിഡാറ്റ | Q64566871 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,മലപ്പുറം |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 145 |
| പെൺകുട്ടികൾ | 139 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പുഷ്പലത പി.എ |
| പി.ടി.എ. പ്രസിഡണ്ട് | രവി .എൻ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | നുസ്റീന |
| അവസാനം തിരുത്തിയത് | |
| 04-03-2024 | MT 1206 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1910 ൽ ആണ് നമ്മുടെ എൽ പി സ്കൂൾ ഗവണ്മെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസിൽ നിന്ന് വേർപെടുത്തി സ്ഥാപിക്കപ്പെട്ടത് .മലബാറിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനമാണിതെന്നാണ് ചരിത്രത്തിൽ നിന്നും മനസ്സിലാകുന്നത് . ഇതിനോടൊപ്പം പ്രവർത്തിച്ചിരുന്ന മൊല്ലമാർക്ക് അധ്യാപന പരിശീലനം നൽകിയിരുന്ന സ്ഥാപനം ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സ്കൂളായും സ്ഥാപിച്ചു
മലപ്പുറം ജില്ലയുടെ സിരാ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവ:എൽ.പി. സ്‌കൂളാണ് ജി.എൽ.പി.എസ് മലപ്പുറം. ഇവിടെ 74 കുട്ടികൾ അടങ്ങിയ പ്രീ പ്രൈമറി വിഭാഗവും 9 ഡിവിഷനിലായി 294 കുട്ടികളും അടങ്ങുന്ന പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു
മികവുകൾ
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരങ്ങളും മികവുറ്റ വിജയങ്ങളും കൈവരിക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല, ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിലും, ശാസ്ത്ര മേളകളിലും , കലാമേളകളിലും കായിക മേളകളിലും അതോടൊപ്പം തന്നെ മത്സരപരീക്ഷകളിലും പങ്കെടുക്കാനും ഉന്നത വിജയങ്ങൾ കൈവരിക്കാനും ഓവറോൾ കിരീടം നേടാനും ഈ വിദ്യാലയത്തിലെ കൊച്ചു മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.
.
പാഠ്യേതരപ്രവർത്തങ്ങൾ
- നേർക്കാഴ്ച
- അറബി കല
- കായിക
ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്
ഗണിത ക്ലബ്
അറബിക് ക്ലബ്
ഭൗതിക സൗകര്യങ്ങൾ
മുൻ സാരഥികൾ
| sl | name | year | remarks |
|---|---|---|---|
| PUSHPALATHA PA | 2015-2022 |
ആഘോഷങ്ങൾ
ഓണം
പെരുന്നാൾ
= ക്രിസ്തുമസ്
വഴികാട്ടി
{{#multimaps:11.047601,76.072287|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18437
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മലപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ