ജി.എൽ.പി.എസ്. മലപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1910 ൽ ആണ്‌ നമ്മുടെ എൽ പി സ്കൂൾ ഗവണ്മെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസിൽ നിന്ന് വേർപെടുത്തി സ്ഥാപിക്കപ്പെട്ടത് .മലബാറിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനമാണിതെന്നാണ്  ചരിത്രത്തിൽ നിന്നും മനസ്സിലാകുന്നത് .  ഇതിനോടൊപ്പം പ്രവർത്തിച്ചിരുന്ന മൊല്ലമാർക്ക് അധ്യാപന പരിശീലനം നൽകിയിരുന്ന സ്ഥാപനം ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സ്കൂളായും  സ്ഥാപിച്ചു  

മലപ്പുറം ജില്ലയുടെ സിരാ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവ:എൽ.പി. സ്‌കൂളാണ് ജി.എൽ.പി.എസ് മലപ്പുറം. ഇവിടെ 74 കുട്ടികൾ അടങ്ങിയ പ്രീ പ്രൈമറി വിഭാഗവും 9 ഡിവിഷനിലായി 294 കുട്ടികളും അടങ്ങുന്ന പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം