ജി.യു.പി.എസ് കാട്ടുമുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് കാട്ടുമുണ്ട
വിലാസം
കാട്ടുമുണ്ട

G.U.P.S. KATTUMUNDA EAST
,
നടുവത്ത് പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04931 200115
ഇമെയിൽgupskattumunda@gmail.com
കോഡുകൾ
സ്കൂൾ കോഡ്48478 (സമേതം)
യുഡൈസ് കോഡ്32050400901
വിക്കിഡാറ്റQ64567947
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ434
പെൺകുട്ടികൾ379
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകിഷോർ കുമാർ എൻ കെ
പി.ടി.എ. പ്രസിഡണ്ട്കബീർ കാട്ടുമുണ്ട
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
02-03-202448478


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സ്കുൾ ലോഗോ

ചരിത്രം

നിലമ്പൂർ സബ്‌ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാട്ടുമുണ്ട ഈസ്റ്റ് ജി . യു. പി . സ്കൂൾ തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന്റെ ചാ ലകശക്തിയായി നിലകൊള്ളുന്നു. മമ്പാട് പഞ്ചായത്തിലെ ഏക ഗവ.യു.പി സ്കൂളാണ് കാട്ടുമുണ്ട ജിയുപിഎസ്.1974 സെ പ്റ്റംബർ മാസം നാലാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ചെട്ടിയാർ പൊയിൽ( ഇന്നത്തെ കമ്പനി പടി) എന്ന സ്ഥലത്ത് ഒരു മദ്രസ കെട്ടിടത്തിലും ഒരു വീട്ടിലും ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

ഇന്ന് വിദ്യാലയത്തിന് മികച്ച കെട്ടിടങ്ങൾ, ചുറ്റുമതിൽ എന്നിവ ഉണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു. ചി ട്ടയാർന്ന അക്കാദമിക പ്രവർത്തനങ്ങളിലൂടെ നിലമ്പൂർ സബ്ജി ല്ലയിലെ മികച്ച വിദ്യാലയമായി മാറാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവാർന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ മികച്ച അധ്യ യനം ഉറപ്പാക്കുന്ന വിദ്യാലയത്തിൽ വർഷം തോറും കുട്ടികളുടെ എണ്ണം കൂടി വരികയാണ്. വലിയ പ്രചാരണ ഘോഷങ്ങളില്ലാതെ ദൈനംദിന വിദ്യാലയ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ആസൂത്രണംചെ യ്ത‌് നടപ്പിലാക്കി വരുന്നു. ഭാഷാ - വിഷയാടി സ്ഥാനത്തിലുമുള്ള വിവിധ ക്ലബ്ബുകൾ കുട്ടി കളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു . അക്കാദമിക മികവ് ലക്ഷ്യമാക്കി വർഷം തോറും വേറിട്ടതും വൈവിധ്യമാർന്നതു മായ തനതുപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. മനോഹരമായ കെട്ടി ടവും പരിസരവും , വൈദ്യുതീകരിച്ച ക്ലാ സ്‌ മുറികൾ, എല്ലാ ക്ലാസ്‌മുറികളിലും സൗണ്ട് സിസ്റ്റം , കമ്പ്യൂ ട്ടർ ലാബ്, ക്ലാസ് ലൈബ്രറി , വിശാലമായ കളിസ്ഥലം , ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, ജൈവ പച്ചക്കറി കൃഷി തുടങ്ങി lയ സ്കൂളിൻ്റെ പ്രത്യേകതകളാണ്. കർമനി രതരായ പി .ടി .എ., എസ്. എം . സി ., എം. ടി . എ. കമ്മിറ്റികൾ എന്നിവ വിദ്യാ ലയത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കു ന്നു . വിദ്യാലയത്തിൻ്റെ പുരോഗതി സമൂഹത്തിൻ്റെ പുരോഗതിയാണെന്നും , വിദ്യാ ലയത്തിന്റെ മികവ് നാടിന്റെ കൂടി യാണെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാ വണം . നാളെയുടെ പ്രതീക്ഷകളായ നമ്മുടെ കുട്ടികളെ വിശ്വപൗരന്മാരായി വളർത്തിയെടുക്കുന്നതിനുള്ള യജ്ഞത്തിൽ സക്രിയമായി പങ്കുവഹി ക്കേണ്ടത് നാം ഏവരുടേ യും സാമൂഹ്യ ഉത്തരവാദിത്വമാണ്.

ക്ലബുകൾ

മലയാളം ക്ലബ് അറബിക് ക്ലബ് ഹിന്ദി ക്ലബ് ഇംഗ്ലീഷ് ക്ലബ് ഗണിത ക്ലബ് സയൻസ് ക്ലബ് സാമൂഹ്യശാസ്ത്ര ക്ലബ് വിദ്യാരംഗം കലാസാഹിത്യ ക്ലബ് ഐ.ടി.ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.23903,76.206082|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കാട്ടുമുണ്ട&oldid=2131399" എന്ന താളിൽനിന്ന് ശേഖരിച്ചത്