ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 24 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19412psitc (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 26-ാo വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജി.എം.എൽ.പി.എസ്. തിരൂരങ്ങാടി , ഗതാഗത സൗകര്യത്തിന്റെ കാര്യത്തിൽ ഒരു പ്രയാസവുമില്ലാതെ എത്തിപ്പെടാൻ കഴിയുന്ന താഴെ ചിന എന്നറിയപ്പെടുന്ന സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്.

ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
വിലാസം
തിരൂരങ്ങാടി

GMLPS TIRURANGADI
,
തിരൂരങ്ങാടി പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgmlpstgi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19412 (സമേതം)
യുഡൈസ് കോഡ്32051200202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംതിരൂരങ്ങാടി മുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ113
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ228
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മജ വി
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് താന്നിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഫരീദ
അവസാനം തിരുത്തിയത്
24-02-202419412psitc


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924 ആരംഭിച്ച് 17 -ാം വയസ്സിലേക്ക് കടക്കുന്ന ഈ വിദ്യാ ലയത്തിന് പി.ടി.എ. യുടേയും നാട്ടുകാരുടേയും നിരന്തര ശാലമായി ധാരാളം പുരോഗതി കൈവരിക്കാൻ സാധി ച്ചിട്ടുണ്ട് . സ്വന്തമായി ലഭിച്ച പതിനഞ്ചിന്റ് സ്ഥലത്ത് ജില്ലാപഞ്ചായത്ത് എന്ന് എസ്.എ. ) പി.വി. അബ്ദുൽ വ എം.പി , കുട്ടി അഹമ്മദ് കുട്ടി എൽ എ എന്നിവരുടെ ചാലകൾ ഉപയോഗിച്ച് മൂന്ന് നിലകളിലായി പതിമൂന്ന് ക്ലാസ് മുറികൾ നിർമ്മിച്ചു . ഈ പുതിയ കെട്ടിട ത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിച്ചു വരുന്നത് . പി.വി അബ്ദുൽ വഹാബ് എം.പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ചു തന്ന രണ്ട് കമ്പ്യൂട്ടറുകളും നമ്മുടെ വിദ്യാ യത്തിന് ലഭ്യമായിട്ടുണ്ട് .

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

അക്ഷരവൃക്ഷം

കൂടുതൽ അറിയാൻ

പ്രധാന അദ്ധ്യാപിക

PADMAJA V

PSITC

RABEEH MOHAMED MT

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :





പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

പ്രവേശിക്കുക

ചിത്രശാല

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ടെയിൻ മാർഗം വരുന്നവർ പരപ്പനങ്ങാടി സ്റ്റേഷനിൽ ഇറങ്ങി ബസ്‌സ്റ്റാന്റിൽ നിന്നും മലപ്പുറം/കോട്ടക്കൽ ബസ്സിൽ കയറി തിരുരങ്ങാടി ഓറിയന്റൽ സ്കൂൾസ്റ്റോപ്പിൽ ഇറങ്ങി കുണ്ടൂർ വഴിയുള്ള ബസിൽ കയറി താഴെ ചിന സ്കൂൾ സ്കൂളിന്റെ മുന്നിൽ ഇറങ്ങാം. ഇല്ലെങ്കിൽ മിനിമം ചാർജ്ജിൽ ഓട്ടോയിലും സ്കൂളിലെത്താവുന്നതാണ്.

{{#multimaps:11.035606878658463, 75.9269424761247 | zoom=18 }}