ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{
ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ | |
---|---|
വിലാസം | |
ആലത്തിയൂർ ആലത്തിയൂർ പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1941 |
വിവരങ്ങൾ | |
ഇമെയിൽ | timlasalathiyur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19706 (സമേതം) |
യുഡൈസ് കോഡ് | 32051000106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് തൃപ്രങ്ങോട് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫാത്തിമ സി പി |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണൻകുട്ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന എം |
അവസാനം തിരുത്തിയത് | |
15-08-2022 | Vijayanrajapuram |
ചരിത്രഠ
1937 കാലഘടതതിൽ മദ്രസയായി പ്രവർതതനം ആരംഭിച ഈ വിദ്യാലയതതിന്റ പൂറ്‍ണ്ണമായ നാമേേധയം താജൂൽ ഇഖ്വവാൻ മദ്രസ്സ ലോവർ പ്രൈമറി സ്കൂേൾ എന്നാണ്.1941-ൽ ഈ മദ്രസ്സ വീദ്യാലയമായീ പ്രവർത്തീച്ചു തുടങ്ങീ.എട്ടു ഡിവിഷനായി പ്രവറ്‍ത്തിച്ചു വന്നു.ഈ വിദ്യാലയത്തിന്റ മാനേജർ പരേതനായ കുഞ്ഞൂട്ടി മാഷ് അവർകളാണ്. ഈ വിദ്യാലയത്തിലെ ആദ്യത്തെ എച്ച്.എം കുഞ്ഞി ബാവ മാസ്റ്ററുംആകുന്നു.ധാരാളം അദ്യാപകർ ഈ വിദ്യാലയത്തിൽ നിന്നും സേവനം ചെയ്യുകയും പി.എസ്.സി മുഖേന സഥലം മാറി പോവുകയും സേവനകാലം പുർത്തിയാക്കി റിട്ടേടായി പോവുകയും ചെയ്യുകയുഡ്ഡായി.തുടർന്ന് കുട്ടൻ മാഷ്,നാരായണൻ മാഷ്,പത്മാവതിടീച്ചർ, ഹലീമബീവി ടീച്ചർ,ശ്രീലത ടീച്ചർ തുടങ്ങിയവർ ഈ വാദ്യാലയത്തിലെ സാരഥികളായി സെവനം അനുഷ്ടിച്ചിട്ടുഠ്.ഇ പ്പോൾ ഈ വാദ്യാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി എ.വി.ലിസ്സി ടീച്ചറാണ്.ഇവിടെ 118 കു ട്ടികൾഅധ്യായനം നടത്തുന്നുട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കുൾ വാർഷികാഘോഷങ്ങളും പ്രവേശനോത്സവവും പി.ട്ടി എ.കമ്മിറ്റിയുടെയുെം നാട്ടുകാരുടേയും ജനപ്രതിനിധികളുടെയും നേതൃതത്തിൽ ബഹു.തൃപൃങോട് ഗ്രാമ പജ്ജായത്ത് പ്രസിഡഡ് ശ്രീ.പി.കുമാരൻ നിർവഹിക്കുകയുഢായി.ഈ അദ്യായന വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നവ.. 1 3.4 ക്ളാസ്സിലെ വിദ്യാർതഥികൾക് സ്പോക്കൺ ഇംഗീഷ് കോച്ചിംങ്. 2. സ്കുൾ കൊബൗഢിൽ ചിൽഡ്രൻസ് പാർക്ക്.3. അധ്യാപകരുടേയും കുട്ടികളുടേയും നേത്രതത്തിൽ ജൈവ പച്ചക്കറി തോട്ടം. 4 നിലവാരം പുലർത്തുന്ന വിധം ക്ലാസ്സ് മുറികൾ നവീകരിക്കൽ 5 അടിസഥാന സൗകര്യം മെച്ചപെടുത്തൽ.
വഴികാട്ടി
{{#multimaps: 10°51'39.0"N, 75°56'17.8"E| width=800px | zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19706
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ