ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 22 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41519 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി
വിലാസം
പാരിപ്പള്ളി

പാരിപ്പള്ളി പി.ഒ.
,
691574
,
കൊല്ലം ജില്ല
സ്ഥാപിതം11959
വിവരങ്ങൾ
ഫോൺ0474 2572512
ഇമെയിൽparippally2512@gmail.com
കോഡുകൾ
സ്കൂൾ കോഡ്41519 (സമേതം)
യുഡൈസ് കോഡ്32130300412
വിക്കിഡാറ്റQ105814613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ114
പെൺകുട്ടികൾ139
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജിനി ഡി.എസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്‌. എസ്
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ
അവസാനം തിരുത്തിയത്
22-02-202241519


പ്രോജക്ടുകൾ




ചരിത്രം

കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട്  ചേർന്ന്  1949 ലാണ് ഗവൺമെന്റ് എൽപിഎസ് പാരിപ്പള്ളി പ്രവർത്തനം ആരംഭിക്കുന്നത് ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ പൊതുപ്രവർത്തകനായ

ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യൻ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി 50 സെന്റ് വസ്തു സൗജന്യമായി നൽകി.ഈ സ്ഥലത്ത് നാട്ടുകാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രണ്ടു ഓല ഷെഡ്ഡുകൾ  സ്ഥാപിക്കുകയും അങ്ങനെ 1949 ൽ ആ ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. തുടർന്ന് കേരള സംസ്ഥാന രൂപീകരണത്തിനുശേഷം സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇന്നുപയോഗിക്കുന്ന രണ്ട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു 72 വർഷം പിന്നിടുമ്പോഴും ദേശത്തെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തു മികച്ച സേവനം നടത്തി ഈ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പാരിപ്പള്ളി ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റൂട്ടിൽ 300മീറ്റർ അകലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് എതിർ വശമുള്ള റോഡിൽ മുരുകൻ ക്ഷേത്രത്തിനു സമീപം

{{#multimaps:8.809966550978446, 76.75839500761234 |zoom=18}}