ഉള്ളടക്കത്തിലേക്ക് പോവുക

യു പി എസ് വലിയദേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43350 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


യു പി എസ് വലിയദേശ്വരം
വിലാസം
ആനയറ. പി.ഒ.
,
695029
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം14 - 05 - 1908
വിവരങ്ങൾ
ഇമെയിൽvaliyaudeswaramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്43350 (സമേതം)
യുഡൈസ് കോഡ്32141000310
വിക്കിഡാറ്റQ64037381
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്92
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ5
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ ആർ
പി.ടി.എ. പ്രസിഡണ്ട്സ്വപ്ന
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി 8
അവസാനം തിരുത്തിയത്
10-02-202243350


പ്രോജക്ടുകൾ





ചരിത്രം

1900 ത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരത്തെ പേട്ട , കരിക്കകം , ഒരുവാതിൽക്കോട്ട ഏന്നീ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ആനയറ പത്‌മവിലാസത്തിൽ ശ്രീ.  P  N പത്‌മനാഭൻ 1908 മെയ് 14 ന് കുടിപ്പള്ളിക്കുടമായി  തുടങ്ങിയ സരസ്വതി ക്ഷേത്രമാണ് പിൽക്കാലത്തു വലിയഉദേശ്വരം  UPS ആയി മാറിയത്‌ . അന്ന്  പ്രഥമാധ്യാപകൻ ശ്രീ.  P N പത്‌മനാഭനും വിദ്യാർഥികൾ പങ്കജാക്ഷിയും പുഷ്‌പാംഗദനും ആയിരുന്നു . ആകെ 7  കുട്ടികളായിരുന്നു ഉണ്ടായിരുന്നത് . ക്രമേണ ഈ സ്‌കൂൾ വെർണാകുലർ മിഡിൽ സ്കൂളായും 1946 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായും 1957 ൽ UP സ്കൂളായും മാറി .

       മുൻ മന്ത്രി ശ്രീ. കെ പങ്കജാക്ഷൻ , ഡോ . ഉമാദത്തൻ , മുൻ P S C മെമ്പർ ശ്രീ. ചന്ദ്രചൂഢൻ തുടങ്ങിയ പ്രമുഖർ പൂർവ വിദ്യാർത്ഥികളാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴിഞ്ഞ 5 വർഷത്തോളം സ്ഥിരമായി യു.പി. വിഭാഗത്തിൽ സംസ്‌കൃതം സ്കോളർഷിപ് വലിയ ഉദേശ്വരം സ്കൂൾ നേടി വരികയാണ്. കുട്ടികൾ പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിക്കുന്നുണ്ട്. സ്കൂളിൽ സ്വന്തമായി പച്ചക്കറി കൃഷി നടത്തി വരുന്നുണ്ട്.

വഴികാട്ടി

{{#multimaps: 8.500400805717904, 76.92315600427075 | zoom=18 }}

"https://schoolwiki.in/index.php?title=യു_പി_എസ്_വലിയദേശ്വരം&oldid=1642577" എന്ന താളിൽനിന്ന് ശേഖരിച്ചത്