ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.കെ. എൽ.പി.എസ്.ഒറ്റക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.വി.കെ. എൽ.പി.എസ്.ഒറ്റക്കൽ
വിലാസം
ഒറ്റക്കൽ

എസ്.വി.കെ. എൽ.പി.എസ്
പി.ഒ, ഒറ്റക്കൽ
,
691308
സ്ഥാപിതം1959
വിവരങ്ങൾ
ഫോൺ0475 2345100
ഇമെയിൽsvklpsottakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻGeetha krishnan.V
അവസാനം തിരുത്തിയത്
08-02-2022Mtjose


പ്രോജക്ടുകൾ



ചരിത്രം

1959 ൽ മലയോര കർഷകരായ ഒറ്റക്കൽ നിവാസികളുടെ മക്കൾക്കു പഠന ആവിഷമായി നിർമിച്ച സരസ്വതി വിദ്യാലമാണ് ശ്രീവർദ്ധിനി കർഷക ലോർ പ്രൈമറി സ്കൂൾ...എൻ ചന്ദ്രശേഖരപിള്ള സാർ ആണ് ഇതിനായി മുൻകൈ എടുത്തത്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികൾ എട്ട്,പ്രീപ്രൈമറി ശൗചാലയം നാല്,വൈദുതി വെള്ളം സൗകര്യങ്ങൾ,വിശാലമായ കളിസ്ഥലം ,വാഹന സൗകര്യം ,പാചകപ്പുര ,കിണർ.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :ബാലകൃഷ്‌ണ പിള്ള,നീലകണ്ടൻ പിള്ള, സോമ ശേഖരൻ പിള്ള,പ്രഭാവതി,വിജയമ്മ,ശാമുവേൽ,ബീവി കുഞ്ഞു,മേഴ്‌സി

നേട്ടങ്ങൾ

തുടർച്ചയായി 25 വര്ഷം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം ,കല കായിക രംഗങ്ങളിൽ മികച്ച നേട്ടം,സ്കോളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൈനികർ, എൻജിനീയേഴ്‌സ്, അധ്യാപകർ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}