സി.ഇ.യു.പി.എസ്. പരുതൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ചെല്ലു എഴുത്തച്ഛൻ അപ്പർ പ്രൈമറി സ്കൂൾ എന്ന പരുതൂർ സി ഇ യു പി സ്കൂൾ.
സി.ഇ.യു.പി.എസ്. പരുതൂർ | |
---|---|
വിലാസം | |
പരുതൂർ പരുതൂർ , പരുതൂർ പി.ഒ. , 679305 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0466 238100 |
ഇമെയിൽ | ceupschoolparuthur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20663 (സമേതം) |
യുഡൈസ് കോഡ് | 32061100304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പരുതൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 314 |
പെൺകുട്ടികൾ | 305 |
ആകെ വിദ്യാർത്ഥികൾ | 619 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തിത്തീമകുട്ടി. എം |
പി.ടി.എ. പ്രസിഡണ്ട് | ശിവൻ പുളിപ്പറ്റ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനോദിനി വി.പി. |
അവസാനം തിരുത്തിയത് | |
08-02-2022 | 20663-PKD |
ചരിത്രം
പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് നിളാനദിക്കും കുന്തിപ്പുഴക്കും ഇടയിൽ സ്ഥിതിചെയ്യുന്ന പരുതൂർ ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച വിദ്യാലയമാണ് ചെല്ലു എഴുത്തച്ഛൻ അപ്പർ പ്രൈമറി സ്കൂൾ എന്ന പരുതൂർ സി ഇ യു പി സ്കൂൾ. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്‌റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- Nerkazhcha
മാനേജ്മെന്റ്
സ്ഥാപക മാനേജർ ആയ ശ്രീ . ചെല്ലൂ എഴുത്തച്ഛന് ശേഷം ശ്രീ . ബാലകൃഷ്ണനെഴുത്തച്ഛൻ , ശ്രീ . ചിന്നനെഴുത്തച്ഛൻ, ശ്രീമതി . ആയിഷുമ്മ ടീച്ചർ എന്നിവർ മാനേജർമാരായി പ്രവർത്തിച്ചു. പിന്നീട് പരുതൂർ എഡ്യൂക്കേഷൻ ഡവലപ്മെന്റ് ട്രസ്‌റ്റിന്റെ കീഴിലും പ്രവർത്തിച്ചു . ഇപ്പോൾ മലപ്പുറം ജില്ലയിലെ പെരിങ്ങോട്ടുതൊടിയിൽ ശ്രീ . അബ്ദുൽ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ട്രസ്റ്റിന്റെ ശ്രീമതി പി . സഫിയയാണ് മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പള്ളിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) പള്ളിപ്പുറം - പട്ടാമ്പി തീരദേശപാതയിലെ കൊടിക്കുന്ന് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ, ഗുരുവായൂർ - പട്ടാമ്പി -പാലക്കാട് ഹൈവെയിൽ കൂറ്റനാട് ബസ്റ്റാന്റിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
{{#multimaps:10.823839619277814, 76.11691900830168|zoom=8}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20663
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ