ഗവ എൽ പി എസ് ദേവപുര
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ദൈവപ്പുര എന്ന ഉൾനാടൻ ഗ്രാമത്തിലെ ഈ സ്കൂൾ 1952 ൽ സ്ഥാപിതമായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് ദേവപുര | |
---|---|
| |
വിലാസം | |
ഗവണ്മെന്റ് എൽ പി എസ് ദേവപ്പുര , ദൈവപ്പുര പി.ഒ. , 695563 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0472 2845505 |
ഇമെയിൽ | lpsdevappura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42606 (സമേതം) |
എച്ച് എസ് എസ് കോഡ് | 000000 |
യുഡൈസ് കോഡ് | 32140800309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 8 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമൃത എസ് |
പി.ടി.എ. പ്രസിഡണ്ട് | ഇർഫാന |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
അവസാനം തിരുത്തിയത് | |
01-02-2022 | 42606 |
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ദൈവപ്പുര എന്ന ഉൾനാടൻ ഗ്രാമത്തിലെ ഈ സ്കൂൾ 1952 ൽ സ്ഥാപിതമായി.അന്നത്തെ മല മാരി റബ്ബർ എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കൾക്ക് പഠിക്കുവാനുള്ള സൗകര്യത്തിനായി ശ്രീ സി പി ഗോപാലപ്പണിക്കർ സംഭാവന ചെയ്ത ഒരേക്കർ അഞ്ച് സെൻറ് സ്ഥലത്തിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
ചരിത്രം
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?) |
എന്റെ നാട് | (?) |
നാടോടി വിജ്ഞാനകോശം | (?) |
സ്കൂൾ പത്രം | (?) |
അക്ഷരവൃക്ഷം | (?) |
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ദൈവപ്പുര എന്ന ഉൾനാടൻ ഗ്രാമത്തിലെ ഈ സ്കൂൾ 1952 ൽ സ്ഥാപിതമായി.അന്നത്തെ മല മാരി റബ്ബർ എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കൾക്ക് പഠിക്കുവാനുള്ള സൗകര്യത്തിനായി ശ്രീ സി പി ഗോപാലപ്പണിക്കർ സംഭാവന ചെയ്ത ഒരേക്കർ അഞ്ച് സെൻറ് സ്ഥലത്തിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് റൂമുകൾ ആവശ്യമുണ്ടെങ്കിലും 3 ക്ലാസ് മുറികൾ മാത്രമേ പ്രവർത്തനക്ഷമം ആയിട്ടുള്ളൂ. സ്റ്റാഫ് റൂമും ഒരു ക്ലാസ് മുറിയും ലഭ്യമാക്കേണ്ടതുണ്ട് . ചുറ്റുമതിൽ പൂർണ്ണമല്ല.ശൗചാലയത്തിൻറെ കുറവുണ്ട്. സ്കൂളിന് കവാടം ഇല്ല കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
==വഴികാട്ടി=={{#multimaps: |zoom=8.7129867, 77.0581662}} }
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42606
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ