എൽ.പി.എസ്സ്.അൽമനാർ വളവുപച്ച
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ.പി.എസ്സ്.അൽമനാർ വളവുപച്ച | |
|---|---|
| വിലാസം | |
വളവുപച്ച വളവുപച്ച പി.ഒ. , 691559 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 0474 2440050 |
| ഇമെയിൽ | sssajichithara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40209 (സമേതം) |
| യുഡൈസ് കോഡ് | 32130200209 |
| വിക്കിഡാറ്റ | Q105813723 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജി എസ് എസ് |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സജീന |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 40209schoolwiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ വളവുപച്ച സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അൽമനാർ എൽ പി എസ്
ചരിത്രം
കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് വളവുപച്ച എന്ന കൊച്ചു ഗ്രാമം . മടത്തറ പാരിപ്പള്ളി റോഡിൽ ചിതറ പഞ്ചായത്തിലെ നാലാം വാർഡിൽ വളവുപച്ച ജമാ മസ്ജിദ് ഏകദേശം 200 മീറ്റർ ഉള്ളിലായി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം ആണ് അൽമനാർ ലോവർ പ്രൈമറി സ്കൂൾ. ആദരണീയനായ ശ്രീ എം കെ ഇസ്മായിൽ പിള്ള റാവുത്തർ 1964 ൽ ജന്മം നൽകിയതാണ് ആണ് ഈ സ്ഥാപനം .അദ്ദേഹത്തിന് വളവുപച്ച ലെ നിർധരരായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന് സദുദ്ദേശത്തോടെ തുടങ്ങിയതാണ് ആണ് ഈ സ്ഥാപനം. വളവുപച്ച നിവാസിയായ ശ്രീ ശ്രീ എം അബ്ദുൽസലാം ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യകാല പ്രധാനാധ്യാപകൻ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സ്കൂളിനുളള അംഗീകാരം ലഭിച്ചിട്ടുണ്ട് .ആദ്യകാലങ്ങളിൽ 24 ഡിവിഷനോട് കൂടിയ ഈ സ്കൂൾ ദശാസന്ധികൾ പിന്നിട്ടു 8 ഡിവിഷനിൽ 163 കുട്ടികളുമായി ഇന്നും അതിൻറെ ജൈത്രയാത്ര യാത്ര തുടരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ മുഹമ്മദ് നസീർ ആണ്. 2001 ഏപ്രിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. പ്രീപ്രൈമറി വിഭാഗത്തിൽ നാൽപ്പതോളം കുട്ടികളും രണ്ട് അധ്യാപകരും ഒരായിരം പ്രവർത്തിക്കുന്നു . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി | |
|---|---|---|---|
| 1 | ദേവകിഅമ്മ | 7.6.2002 | |
| 2 | സജി എസ് എസ് | 30.9.2004 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:8.835835,76.974578|zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40209
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചടയമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ