ഉള്ളടക്കത്തിലേക്ക് പോവുക

ആവിക്കൽ എസ് ബി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nishilasiju (സംവാദം | സംഭാവനകൾ)

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിലെ ആവിക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആവിക്കൽ. എസ്.ബി. സ്കൂൾ

ആവിക്കൽ എസ് ബി എസ്‍‍
വിലാസം
വടകര ബീച്ച് പി.ഒ.
,
673103
,
കോഴിക്കോട് ജില്ല
സ്ഥാപിതം1.6.1915
വിവരങ്ങൾ
ഇമെയിൽavikkalsbs16853@gmail.com
കോഡുകൾ
സ്കൂൾ കോഡ്16853 (സമേതം)
യുഡൈസ് കോഡ്32041300526
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി, വടകര
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. എം
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ സി.എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു . കെ.ആർ
അവസാനം തിരുത്തിയത്
29-01-2022Nishilasiju


പ്രോജക്ടുകൾ




ചരിത്രം

              വടകര മുൻസിപ്പാലിറ്റിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കുരിയാടി ഭാഗത്താണ് ആവിക്കൽ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവിക്കൽ പ്രദേശത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന വിദ്യാലയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1951 ൽ രാമൻ എന്ന പൗര പ്രമുഖനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടക്കത്തിൽ 5ാം ക്ലാസ് വരെയുള്ള എൽ.പി.സ്കുൂളായിരുന്നു.

പിന്നെ പെൺകുട്ടികൾക്കായുള്ള എലിമെന്ററി സ്കൂളായി ഉയർത്തപെട്ടു. കേരള സംസ്ഥാന രൂപീകരണത്തോടെ ഗേൾസ് ഹയർ എലിമന്ററി സ്കൂൾ മിക്സഡ് യൂ.പി. സ്കൂൾ നിലയിലേക്ക് മാറി. സ്കൂൾ സ്ഥാപകനായിരുന്ന ശ്രീ രാമന് ശേഷം ആവിക്കൽ കുടുംബാംഗമായ ആവിക്കൽ ചാത്തൻ മാസ്റ്റർ ആയിരുന്നു വളരെക്കാലം ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകളുടെ മകനായ ഗിരീഷ് ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. കുലപതിയായിരുന്ന ശ്രീ സി. സി. നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ സാരഥ്യം വഹിച്ചിരുന്നത്. തീരപ്രദേശത്തെ മുക്കുവ, മുകയ, മുസ്ലീം, സമുദായത്തിലെ കുട്ടികളെ വിശിഷ്യാ പെൺകുട്ടികളെ സാക്ഷരരാക്കുവാനും വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ കടക്കുവാനും പ്രാപ്തരാക്കി എന്നുള്ളതാണ് ഈ വിദ്യാലയം പിന്നിട്ട വഴികളിലെ എടുത്തു പറയേണ്ട നേട്ടം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് ചാർജ്ജെടുത്ത തിയ്യതി
1 പി.കെ.ബാലൻ
2 കൃഷ്ണക്കുറുപ്പ്. പി
3 ശങ്കരക്കുറുപ്പ് . കെ
4 സി. ചന്തുനായർ
5 മൈഥിലി
6 അമ്മുക്കുട്ടി അമ്മ
7 ലക്ഷ്മി. വി.വി
8 മണി . വി.വി
9 മാണി. പി
10 ഇ. മാധവി
11 വി .ജാനു
12 വി.കെ രോഹിണി
13 ടി . കെ.ജാനകി
14 വി.എം. ബാലൻ
15 കെ. സരസകൃഷ്ണൻ
16 വി. നിർമ്മല
17 ആലിക്കുട്ടി
18 എൻ. വി.ശ്യാമള
19 കെ.പി.സരോജിനി
20 എം. എം.ഗോപാലൻ
21 ടി. ബാബുരാജൻ
22 പി. ഹരിദാസൻ
23 എൻ. സുലോചന
24 പി.സുനന്ദകുമാരി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.604201,75.576206 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ആവിക്കൽ_എസ്_ബി_എസ്‍‍&oldid=1478544" എന്ന താളിൽനിന്ന് ശേഖരിച്ചത്