ഗവ. എൽ.പി.എസ്. നെടുമങ്ങാട്
GOVT. LPS NEDUMANGAD
| ഗവ. എൽ.പി.എസ്. നെടുമങ്ങാട് | |
|---|---|
| വിലാസം | |
നെടുമങ്ങാട് ജി.എൽ.പി.എസ്,നെടുമങ്ങാട്,നെടുമങ്ങാട് , നെടുമങ്ങാട് പി.ഒ. , 695541 | |
| സ്ഥാപിതം | 1870 |
| വിവരങ്ങൾ | |
| ഫോൺ | 0472 2801822 |
| ഇമെയിൽ | glpsndd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42514 (സമേതം) |
| എച്ച് എസ് എസ് കോഡ് | nil |
| വി എച്ച് എസ് എസ് കോഡ് | nil |
| യുഡൈസ് കോഡ് | 32140600601 |
| വിക്കിഡാറ്റ | Q64035461 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | നെടുമങ്ങാട് |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,.നെടുമങ്ങാട്, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജശ്രീ P T |
| പി.ടി.എ. പ്രസിഡണ്ട് | ഡി.സതീശൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രലേഖ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Bindusopanam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊല്ലവർഷം 995 ലാ ണ്
റാണി സേതു ലക്ഷ്മി ഭായി ഈ അക്ഷരകേന്ദ്രത്തിനു തുടക്കമിട്ടത്. കു ടിയാൻൻമാ രുടെ കുട്ടികൾക്ക് എഴുത്തും വായനയും പഠിയ്ക്കാനുള്ള കുടിപ്പള്ളിക്കൂടമായിരുന്നു ഇത്.1870 ൽ ആയില്യം തിരുനാൾ മഹാരാജാവ് ഇന്നത്തെ നിലയിലുള്ള
വിദ്യാലയമായി ഉയർത്തി.200 വർഷത്തിന്റെ
നിറവിലാണ് ഇപ്പോൾ സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
17 ക്ലാസ്സ്മുറികൾ,9 toilets, പാചകപ്പുര, കിണർ, ഓഫീസ് കെട്ടിടം ലൈബ്രറി ഹാൾ, smart room 1,4 projecters, 5 laptops etc
പാഠ്യേതര പ്രവർത്തനങ്ങൾ
English club
Science club
Maths club
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
നെടുമങ്ങാട് kSRTC യ്ക്ക് എതിർവശത്തായി muncippal court സ്‌ഥിതി ചെയ്യുന്നു. കോടതിയോട് ചേർന്ന് സ്കൂൾ കാണാം {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |- | style="background: #ccf; text-align: center; font-size:99%; width:70%;" |{{#multimaps:8.60753043524493, 77.00242762102432|zoom=18}}
|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42514
- 1870ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ