ജി യു പി എസ് ഒഞ്ചിയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് ഒഞ്ചിയം | |
---|---|
വിലാസം | |
ഒഞ്ചിയം ഒഞ്ചിയം പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | 16265hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16265 (സമേതം) |
യുഡൈസ് കോഡ് | 32041300103 |
വിക്കിഡാറ്റ | Q64549979 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രേമ എൻ വി |
പി.ടി.എ. പ്രസിഡണ്ട് | മനോജൻ.വി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീന മോൾ |
അവസാനം തിരുത്തിയത് | |
28-01-2022 | 16265-hm |
കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി.യു.പി.എസ് ഒഞ്ചിയം.തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ചോമ്പാല ഉപജില്ലയിലെ ഏക ഗവൺമെന്റ് യു.പി സ്കൂളാണ്.
ചരിത്രം
1957 ൽ ഇ എം എസ് ഗവൺമെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവൺമെന്റ് യു പി സ്കൂൾ നിലവിൽ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആർ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
ഭൗതികസൗകര്യങ്ങൾ
അനുദിനം മെച്ചപ്പെട്ടു വരുന്ന ഭൗതിക സൗകര്യങ്ങൾ സ്കൂളിന്റെ പ്രവ൪ത്തനം സുഗമമാക്കുന്നു.രണ്ടു കെട്ടിടങ്ങളിലായി സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അധ്യാപക൪
നം. | അധ്യാപകരുടെ പേര് | തസ്തിക | ഫോട്ടോ |
---|---|---|---|
1 | പ്രേമ എൻ വി | പ്രധാനാധ്യാപിക | |
2 | ബിനിത വി | യു.പി.എസ്.ടി | |
3 | റീന എൻ | പി.ഡി.ടി | |
4 | സുജിത്ത് കുമാ൪ | പി.ഇ.ടി | |
5 | പ്രീതി കെ | നീഡിൽ വ൪ക്ക് ടീച്ച൪ | |
6 | സുരഭി ഇ സി | പാ൪ട്ട് ടൈം ജൂനിയ൪ ഹിന്ദി ടീച്ച൪ |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപക൪:
നം | പ്രധാനാധ്യാപകന്റെ പേര് |
---|---|
1 | സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റ൪ |
2 | എം.ആ൪ കുഞ്ഞികൃഷ്ണൻ മാസ്റ്റ൪ |
3 | കെ.കെ കുഞ്ഞിരാമക്കുറുപ്പ് |
4 | കെ.കെ ബാലകൃഷ്ണൻ |
5 | പി.ഫൽഗുണൻ |
6 | ഇ.പി മാധവൻ നായ൪ |
7 | പി.വി പ്രഭാകരൻ നായ൪ |
8 | എം.രുക്മിണി |
9 | കേക്കണ്ടി ബാലൻ |
10 | പി.കെ ബാലൻ |
11 | സുരേന്ദ്രൻ മാസ്റ്റ൪ |
12 | വേണു മാസ്റ്റ൪ |
13 | വാസു മാസ്റ്റ൪ |
14 | സി.അബ്ദുള്ള |
15 | കെ.പി ബാബു |
16 | പി.രജനി |
17 | മുകുന്ദൻ ടി.കെ |
18 | രോഹിണി പി |
19 | എം.ടി രവീന്ദ്രൻ |
20 | പ്രേമ എൻ.വി |
നേട്ടങ്ങൾ
XXXXXXXXXXXXXXXX
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഒഞ്ചിയം പ്രഭാകരൻ മാസ്റ്റ൪-വടക്കൻപാട്ട് കലാകാരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
- കോഴിക്കോട് ജില്ലയിലെ വടകര-ഓ൪ക്കാട്ടേരി റൂട്ടിൽ വെള്ളികുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 2 കി.മി ഉള്ളിലായി ഒഞ്ചിയം പുതിയെടുത്ത് ക്ഷേത്രത്തിനടുത്ത് വിദ്യാലയം സ്ഥിതിചെയ്യുന്നു.
{{#multimaps:11.65104,75.57974 |zoom=18}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16265
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ