എ.എം.എൽ.പി.സ്കൂൾ ചുള്ളിപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ ചുള്ളിപ്പാറ | |
---|---|
വിലാസം | |
ചുള്ളിപ്പാറ AMLPS CHULLIPPARA , ചുള്ളിപ്പാറ പി.ഒ. , 676317 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | amlpschullippara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19406 (സമേതം) |
യുഡൈസ് കോഡ് | 32051200208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂരങ്ങാടി മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു എസ് |
പി.ടി.എ. പ്രസിഡണ്ട് | വഹാബ് |
എം.പി.ടി.എ. പ്രസിഡണ്ട് | മൈമൂന |
അവസാനം തിരുത്തിയത് | |
26-01-2022 | Santhosh Kumar |
പ്രോജക്ടുകൾ |
---|
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചുള്ളിപ്പാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് ചുള്ളിപ്പാറ സ്കൂൾ
ചരിത്രം
1921 ലെ മലബാർ ലഹളയ്ക്കുശേഷം ബ്രിട്ടീഷ് ഗവൺമെന്റ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ സ്കൂളുകൾ അനുവദിച്ചു. കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത്
1929 ൽ ശ്രീ കെ.വി മൊയ്തീൻകുട്ടി എന്ന വ്യക്തിയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്കു വേണ്ടി സ്വന്തം പുരയിടത്തിൽ (തൂമ്പിൽ) ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ കെ.വി ഹൈദ്രോസ് മാസ്റ്റർ 1958 ൽ സ്കൂൾ വിപുലീകരണം നടത്തി. ജനങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.
ഇന്ന് തിരുരങ്ങാടി പഞ്ചായത്തിൽ 19-ാം വാർഡ് ചുള്ളിപ്പാറയിൽ സ്ഥിതിച്ചെയുന്ന ഈ വിദ്യാലയം വിദ്യാഭ്യാസപരമായി ഏറക്കുറെ മെച്ചപ്പെട്ടിടുണ്ട്.
എ.എം.എൽ.പി.സ്കൂൾ ചുള്ളിപ്പാറ/ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പാവു. വി. എം
ലീലാമ്മ വി. എസ്
ശകുന്തള
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
{{#multimaps: 11.0273708, 75.93544496 zoom=18 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19406
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ