ഗവ. എൽ. പി. എസ്. മക്കപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. മക്കപ്പുഴ
വിലാസം
മക്കപ്പുഴ

മക്കപ്പുഴ പി.ഒ.
,
689676
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1925
വിവരങ്ങൾ
ഫോൺ04735 260018
ഇമെയിൽlpsmakkapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്38536 (സമേതം)
യുഡൈസ് കോഡ്32120800516
വിക്കിഡാറ്റQ87598885
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു ജി നായർ
പി.ടി.എ. പ്രസിഡണ്ട്സ്വപ്ന കിഷോർ
എം.പി.ടി.എ. പ്രസിഡണ്ട്ലജിന സജി
അവസാനം തിരുത്തിയത്
25-01-202238536hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനം തി ട്ട ജി ല്ലയി ലെ പത്തനം തി ട്ട വി ദ്യാ ഭ്യാ സ ജി ല്ലയി ൽ മക്കപ്പു ഴ സ്ഥലത്തു ള്ള ഒരു സർക്കാ ർ വി ദ്യാ ലയമാ ണ് ഗവ 'എൽ.പി .സ്ക്കൂ ൾ മക്കപ്പു ഴ വി ദ്യാ ലയ ചരി ത്രം മലയോ ര റാ ണി .' എന്നറി യപ്പെ ടുന്ന റാ ന്നി യി ലെ പഴവങ്ങാ ടി പഞ്ചാ യത്തി ൽ ചേ ത്തയ്ക്കൽ വി ല്ലേ ജി ൽ രണ്ടാം വാ ർഡി ൽ പു നലൂ ർ - മൂ വാ റ്റു പു ഴ സം സ്ഥാ ന പാ തയു ടെ തീ രത്ത് തി കച്ചും പ്ര കൃ തി രമണീയമാ യ അന്തരീ ക്ഷത്തി ൽ സ്ഥി തി ചെ യ്യു ന്ന വി ദ്യാ ലയം മക്കപ്പു ഴയു ടെ സാം സ്ക്കാ രി ക ചരി ത്രം തന്നെ യാ ണ്. മക്കപ്പുഴ പ്രദേ ശത്ത് ഒരു സരസ്വ തി ക്ഷേ ത്രം സ്ഥാ പി ക്കുക എന്ന ലക്ഷ്യ ത്തി ന് തുടക്കം കുറി ച്ചു കൊ ണ്ട് പുളി യോ ടി ക്കാ ലാ യി ൽ ശ്രീ .കേ ശവൻ നാ യരു ടെ നേ തൃ ത്വ ത്തിൽ 1925ൽ ഈ വി ദ്യാ ലയം സ്ഥാ പി തമാ യി .1933ൽ എൻ.എസ്.എസി ന് സം ഭാ വനയാ യി നൽകി . 1948 ൽ മാ നേ ജ്മെ ൻ്റ് ഒ രു ചക്രം പ്രതി ഫലം വാ ങ്ങി സർക്കാ രി നു വി ട്ടു കൊ ടു ത്തു . പ്രീ പ്രൈ മറി മുതൽ അഞ്ചു വരെ യു ള്ള ക്ലാ സ്സു കളാ ണിവി ടെ പ്ര വർത്തിക്കു ന്നത്.' പാ ഠ്യ പാ ഠ്യേ തര പ്രവർത്തനങ്ങളി ൽ മക്കപ്പു ഴയു ടെ അഭി മാ നവും പ്ര തീക്ഷയു മാ ണ് ഈ വി ദ്യാ ലയം ഭൗ തി ക സൗ കര്യ ങ്ങൾ ഏകദേ ശം 82 സെ ൻ്റ് സ്ഥലത്താ ണ് വി ദ്യാ ലയം സ്ഥി തി ചെ യ്യു ന്നത്. SS A ഫണ്ട് ഉപയോ ഗി ച്ച് ഭാ ഗി ക മാ യി ചുറ്റുമതി ൽ നി ർമ്മി ച്ചി ട്ടു ണ്ട്. MLA ഫണ്ട് ഉപയോ ഗപ്പെ ടു ത്തി നി ർമ്മി ച്ച സ്റ്റേ ജും അസം ബ്ളി ഹാളും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.44013994242279, 76.79926391200786| zoom=15}}


"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._മക്കപ്പുഴ&oldid=1399526" എന്ന താളിൽനിന്ന് ശേഖരിച്ചത്