ജി.എൽ.പി.എസ്.കുട്‌ലു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.കുട്‌ലു | |
---|---|
വിലാസം | |
മീപുഗുരി ആർ. ഡി. നഗർ പി.ഒ. , 671124 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04994 230090 |
ഇമെയിൽ | gkpskudlu26@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11417 (സമേതം) |
യുഡൈസ് കോഡ് | 32010300201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് KASARAGOD |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മധൂർ MADHUR പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം , കന്നട |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Shanthi K (In charge) |
പി.ടി.എ. പ്രസിഡണ്ട് | Prakashan T.K |
എം.പി.ടി.എ. പ്രസിഡണ്ട് | Vinutha Kumari A |
അവസാനം തിരുത്തിയത് | |
25-01-2022 | 11417 |
ചരിത്രം
1920 ബ്രിട്ടീഷ് താലൂക്ക് ബോർഡിൻറെ കീഴിൽ കാസർഗോഡ് മധൂർ റോഡിലെ മീപുഗുരിയിൽ മഞ്ചപ്രൈ കോമ്പൗണ്ടിൽ ഒരു ഓല ഷെഡ്ഡിൽ ആരംഭിച്ച ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ആയിരുന്നു സ്കൂളിൻറെ തുടക്കം. പിന്നീട് ഉഗ്രാണി നാഗപ്പനിൽ നിന്ന് പ്രദേശത്തെ പൗരപ്രമുഖനായ അബ്ബാസ് സാഹിബ് നിലവിൽ സ്കൂൾ നിൽക്കുന്ന സ്ഥലം വാങ്ങിക്കുകയും സ്കൂളിനുവേണ്ടി സൗജന്യമായി വിട്ടു നൽകുകയും ചെയ്തു. ആരംഭകാലത്ത് ചക്ലിയൻ സമുദായത്തിനുവേണ്ടി ആരംഭിച്ച സ്കൂൾ ഇപ്പോൾ പ്രദേശത്തെ മത ജാതി ഭേദമന്യേ എല്ലാവർക്കും ആശ്രയിക്കാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആയി മാറിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
നേട്ടങ്ങൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാസർഗോഡ് നിന്ന് മധുർ റൂട്ടിൽ മീപുഗുരി സ്റ്റോപ്പ്.
{{#multimaps:12.519010976118125, 74.99441923853466|zoom=16}}
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11417
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ