സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി തിരുത്താം, മാതൃകാതാൾ കാണുക. നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. |
ജി.എൽ.പി.എസ്.കുട്‌ലു/ചരിത്രം
Jump to navigation
Jump to search
1920 ബ്രിട്ടീഷ് താലൂക്ക് ബോർഡിൻറെ കീഴിൽ കാസർഗോഡ് മധൂർ റോഡിലെ മീപുഗുരിയിൽ മഞ്ചപ്രൈ കോമ്പൗണ്ടിൽ ഒരു ഓല ഷെഡ്ഡിൽ ആരംഭിച്ച ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ആയിരുന്നു സ്കൂളിൻറെ തുടക്കം.
പിന്നീട് ഉഗ്രാണി നാഗപ്പനിൽ നിന്ന് പ്രദേശത്തെ പൗരപ്രമുഖനായ അബ്ബാസ് സാഹിബ് നിലവിൽ സ്കൂൾ നിൽക്കുന്ന സ്ഥലം വാങ്ങിക്കുകയും സ്കൂളിനുവേണ്ടി സൗജന്യമായി വിട്ടു നൽകുകയും ചെയ്തു.
ആരംഭകാലത്ത് ചക്ലിയൻ സമുദായത്തിനുവേണ്ടി ആരംഭിച്ച സ്കൂൾ ഇപ്പോൾ പ്രദേശത്തെ മത ജാതി ഭേദമന്യേ എല്ലാവർക്കും ആശ്രയിക്കാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആയി മാറിയിരിക്കുന്നു.
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |